Home » Showbiz » Film News » മാണിക്യ മലർ സുപ്രീംകോടതിയിൽ

മാണിക്യ മലർ സുപ്രീംകോടതിയിൽ

അഡാറ് ലവ്വ് എന്ന സിനിമയിലെ നടി പ്രിയ വാര്യർ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയിലെ ഹിറ്റ് ഗാനം ‘മാണിക്യ മലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്ന താണ് എന്ന കേസിനെതിരെയാണ് നടി സുപ്രീംകോടതിയിലെത്തിയത്. കേസ് ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. നേരത്തെ ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്ന താണ് എന്ന് ആരോപിച്ച് ചിലർ ഹൈദരാബാദ് പോലീസിൽ പരാതി നൽകിയിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*