Home » Showbiz » Film News » ‘ദാസ് ദേവ് ‘ന്റെ ട്രെയിലറുകൾ പുറത്തിറങ്ങി

‘ദാസ് ദേവ് ‘ന്റെ ട്രെയിലറുകൾ പുറത്തിറങ്ങി

റോമാൻസിഒപ്പം പൊളിറ്റിക്സും ആയി സുധീർ മിശ്രയടെ ‘ദാസ് ദേവ്’ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അതിഥി റാവു ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. 2.14 മിനിറ്റുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 4k ലൈക്കുകളാണ് ട്രെയിലർ നേടിയത്. രാഹുൽ ഭട്ട്, റിച്ച ചദ്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*