Home » Showbiz » Film News » ഹാട്രിക് വിജയം സ്വന്തമാക്കി ബോളിവുഡ് താരം സൽമാൻ ഖാൻ

ഹാട്രിക് വിജയം സ്വന്തമാക്കി ബോളിവുഡ് താരം സൽമാൻ ഖാൻ

ബോക്സോഫീസിൽ ഞെട്ടിക്കുന്ന കളക്ഷനുമായി സൽമാൻഖാന്റെ ‘ടൈഗർ സിന്ദ ഹേ’. 2015 ജൂണിൽ പുറത്തിറങ്ങിയ ബജ്‌രംഗി ഭായിജാൻ 316 കോടിയും തൊട്ടടുത്ത വർഷം റിലീസ് ചെയ്ത സുൽത്താൻ 300 കോടിയും അവസാനമെത്തിയ ടൈഗർ സിന്ദ ഹേ 339 കോടിയുമാണ് ബോക്സോഫീസിൽ നേടിയത്. ഇതോടെ തുടർച്ചയായി 300 കോടിയുടെ ഹാട്രിക് വിജയം നേടുന്ന ഏക ഇന്ത്യൻ താരമെന്ന പദവി സൽമാൻഖാനു സ്വന്തമായി. 2017 പുറത്തിറങ്ങിയ ചിത്രമാണ് ടൈഗർ സിന്ദ ഹേ.

Share:

Leave a Reply

Your email address will not be published. Required fields are marked *

*