Home » Showbiz » ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസറുകൾ പുറത്തിറങ്ങി

ധനുഷ് നായകനാകുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസറുകൾ പുറത്തിറങ്ങി

തമിഴകത്തിന്റെ സ്വന്തം നായകൻ ധനുഷ് അങ്ങു ഹോളിവുഡിലും തിളങ്ങുകയാണ്. ‘ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് എ ഫക്കീർ’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് നായകനായി എത്തുന്നത്‌. രോമയിൻ പ്യുലർടോലസിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകൻ കെൻ സ്കോട്ട് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രജനീകാന്തിന് ശേഷം തമിഴിൽ നിന്നും ഹോളിവുഡിൽ എത്തുന്ന താരമാണ് ധനുഷ്. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*