Home » Showbiz » Film News » തീയേറ്ററിനൊപ്പം സിനിമകള്‍ ഇന്റര്‍നെറ്റിലും റിലീസ്….?

തീയേറ്ററിനൊപ്പം സിനിമകള്‍ ഇന്റര്‍നെറ്റിലും റിലീസ്….?

തീയേറ്ററിനൊപ്പം സിനിമകള്‍ ഇന്റര്‍നെറ്റിലും ‘റിലീസ്’; ആദിയും മായാനദിയും, മാസ്റ്റര്‍പീസും നെറ്റില്‍; മലയാള സിനിമയുടെ നട്ടെല്ല് ഒടിച്ച് പൈറസി സൈറ്റുകള്‍അടുത്തിടെ റിലീസായ ആദിയും മാസ്റ്റര്‍പീസും അടക്കം പത്തിലേറെ മലയാള ചിത്രങ്ങള്‍ തമിള്‍റോക്കേഴ്‌സ് എന്ന സൈറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം നേടുന്നത് ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ്.
പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി തീയറ്ററിലോടുമ്പോള്‍ പൈറസി സൈറ്റിലും നിറയുകയാണ്. തമിള്‍റോക്കേഴ്‌സ് എന്ന സൈറ്റില്‍ രണ്ട് ദിവസം കൊണ്ട് ചിത്രം കണ്ടത് അറുപതിനായിരത്തിലേറെപ്പേരാണ് കണ്ടിരിക്കുന്നുത്.
Share:

Leave a Reply

Your email address will not be published. Required fields are marked *

*