Home » Showbiz » ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് പാടിയ പാട്ട് വൈറലാവുന്നു

ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് പാടിയ പാട്ട് വൈറലാവുന്നു

ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് പാടിയ പാട്ട് വൈറലാവുന്നു. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്.

രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പ്രകാശ് അലക്‌സാണ്. ലിങ്കു അബ്രഹാമിന്റെതാണ് വരികള്‍. യൂട്യൂബ് ടെന്‍ഡിങ്ങില്‍ നാലാം സ്ഥാനത്താണ് ദുല്‍ഖറിന്റെയും ഗ്രിഗറിയുടെയും ഈ ഗാനം.

Share:

Leave a Reply

Your email address will not be published. Required fields are marked *

*