Home » Showbiz » പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലെ ആദ്യ ഗാനം

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലെ ആദ്യ ഗാനം

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.

പാര്‍ക്കൗര്‍ അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*