Home » Showbiz » ഷെയിന്‍ നിഗം നായകനായി എത്തുന്ന ‘ഈട’ യുടെ ട്രെയിലര്‍

ഷെയിന്‍ നിഗം നായകനായി എത്തുന്ന ‘ഈട’ യുടെ ട്രെയിലര്‍

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ഈട. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. നിമിഷ സജയനാണ് ഈടയില്‍ നായികയായി എത്തുന്നത്. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മി, അലന്‍സിയര്‍ , മണികണ്‍ഠന്‍ ആചാരി, എന്നിവരും അഭിനയിക്കുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*