Home » News » Kerala » മാതൃത്വം ഇത്ര ക്രൂരമോ: അമ്മയും കാമുകനും ചേർന്ന് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

മാതൃത്വം ഇത്ര ക്രൂരമോ: അമ്മയും കാമുകനും ചേർന്ന് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തിരുവനന്തപുരം : വർക്കലയിൽ നടന്ന രണ്ടു വയസുകാരന്റെ മരണം കൊലപാതകം ആണെന്ന് പോലീസ്.സംഭവത്തിൽ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു വർക്കല വടശ്ശേരികൊണം യു സ് നിവസിൽ ഉത്തര കാമുകൻ രജീഷ് എന്നിവരാണ് പിടിയിൽ ആയത് ഒരുമിച്ചു ജീവിക്കുന്നതിൽ കുട്ടി ഒരു തടസം ആയതിനാൽ ആണ് ദിവസങ്ങളോളം ഉള്ള ക്രൂര മർദനവിൽ കുട്ടിയുടെ മരണ കാരണം എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്.
ചികിത്സക്ക് കുട്ടിയെ കൊണ്ട് പോകുന്ന വഴി ആയിരുന്നു മരണ കാരണം എന്നായിരുന്നു ചൂണ്ടി കാണിച്ചിരുന്നത്. ഭർത്താവ് മനു വുമായി ഉത്തര അകൽച്ചയിൽ ആയിരുന്നു. സംശയം തോന്നിയ ഭർത്താവ് പോലീസിൽ പരാതി പെടുകയായിരുന്നു.
കാമുകൻ രജീഷ് ഉത്തരയോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചിരുന്നു നിയമപരമായി ബന്ധം വേര്പെടാതെ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നു.
മാതൃതതെ അവഹേളിക്കുന്ന ഇത്തരം കാഴ്ചകൾ സമൂഹത്തിൽ ഇന്ന് വർധിച്ചു വരികയാണ്.

Share:

Leave a Reply

Your email address will not be published. Required fields are marked *

*