Home » News » International » 2000,500,200 രൂപ നോട്ടുകൾ നിരോധിച്ചു

2000,500,200 രൂപ നോട്ടുകൾ നിരോധിച്ചു

കാ​ഠ്മ​ണ്ഡു: 2000, 500, 200 ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​ക​ള്‍ നേ​പ്പാ​ള്‍ നി​രോ​ധി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

100 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​ക​ള്‍ നേ​പ്പാ​ളി​ല്‍ സ്വ​ദേ​ശി​ക​ളോ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ​രു​ന്ന ഇ​ന്ത്യ​ക്കാരോ കൈ​വ​ശം വ​യ്ക്ക​രു​തെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഇ​ന്ത്യ​ന്‍ രൂ​പയ്ക്ക് യാ​തൊ​രു വി​ധ നി​യ​മ വി​ല​ക്കു​ക​ളു​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന രാ​ജ്യ​മാ​യി​രു​ന്നു നേ​പ്പാ​ള്‍.
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും ഇ​ന്ത്യ​യി​ല്‍ ജോ​ലി ​ചെ​യ്യു​ന്ന നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളെ​യും തീ​രു​മാ​നം വ്യാ​പ​ക​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Share:
  • 1
    Share

Leave a Reply

Your email address will not be published. Required fields are marked *

*