Home » News » Kerala » തോട്ടവിള ഗവേഷണകേന്ദ്രം നിലനിർത്താൻ കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കണമെന്ന് എം ലിജു

തോട്ടവിള ഗവേഷണകേന്ദ്രം നിലനിർത്താൻ കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കണമെന്ന് എം ലിജു

കായംകുളം: തോട്ടവിള ഗവേഷണകേന്ദ്രം നിലനിർത്താൻ കേന്ദ്രം ഉടൻ ഉത്തരവിറക്കണമെന്ന് എം ലിജു. കൃഷ്ണപുരം തോട്ടവിള ഗവേഷണകേന്ദ്രം കേരളത്തിൽ നിന്നും ആന്ധ്രായിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചോദ്യം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എം ലിജു. കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിംഗിനെ നേരിൽ കണ്ട് ഈ കേന്ദ്രം ഇവിടെ നിനനിർത്തനം എന്ന് ശക്തമായി ആവശ്യപെട്ട ആലപ്പുഴ എംപി കെ സി വേണുഗോപാലിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും ലിജു അഭിപ്രായപ്പെട്ടു

Share:

Leave a Reply

Your email address will not be published. Required fields are marked *

*