Home » News » Kerala » മോഹൻലാൽ ഫാൻസിന്റെ വ്യാപകമായി പ്രതിഷേധം ബിജെപി ഹർത്താൽ പിൻവലിച്ചേക്കും

മോഹൻലാൽ ഫാൻസിന്റെ വ്യാപകമായി പ്രതിഷേധം ബിജെപി ഹർത്താൽ പിൻവലിച്ചേക്കും

ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കാർക്ക് മോഹൻലാൽ ഫാൻസിന്റെ വ്യാപകപ്രതിഷേധം. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾക്കെതിരെ മുദ്രാവാക്യവുമായി ഫാൻസ്‌ രംഗത്തെത്തിയിരിക്കുന്നു. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹൻലാലിൻറെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയന്റെ റിലീസ് ആണ് നാളെ എന്നതാണ് ആരാധകരെ ഇത്രക്കും ചൊടിപ്പിച്ചത്. മോഹൻലാൽ ആരാധകർ നാളെ ഒടിയൻ സിനിമ റിലീസിന് ഒരുങ്ങി ഇരിക്കുകയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ റിലീസ്.ഈ അവസരത്തിൽ ഹർത്താൽ പ്രഖ്യാപിച്ച ബിജെപി വെട്ടിലായിരിക്കുകയാണ്.  തികച്ചും അനവസരത്തിൽ നടത്തുന്ന 97 മത് ഹർത്താൽ ആണ് ഈ വർഷം എന്നതും നാണക്കേടുളവാക്കുന്നു.

Share:
  • 5
    Shares

Leave a Reply

Your email address will not be published. Required fields are marked *

*