Home » News » Kerala » സംസ്ഥാനത്ത്‌ നാളെ ബിജെപി ഹർത്താൽ

സംസ്ഥാനത്ത്‌ നാളെ ബിജെപി ഹർത്താൽ

തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ബിജെപി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു തിരുവനന്തപുരത്ത് ബിജെപി സമരപന്തലിൽ മുന്നിൽ വേണുഗോപാൽ നായർ എന്ന ആത്മഹത്യ ശ്രമം നടത്തിയതിനെ തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം നൽകിയത് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നിലെ സമരപ്പന്തലിലാണ് ആത്മഹത്യ ശ്രമം നടന്നത് ഹർത്താലിൽനിന്ന് ശബരിമല തീർഥാടകരെ ഒഴിവാക്കിയിട്ടുണ്ട് എന്ന് ബിജെപി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ പാൽ പത്രം ആംബുലൻസ് തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

Share:

Leave a Reply

Your email address will not be published. Required fields are marked *

*