Home » News » മെസിയെ വെല്ലുവിളിച്ച് റൊണാൾഡോ

മെസിയെ വെല്ലുവിളിച്ച് റൊണാൾഡോ

സൂപ്പർ താരങ്ങളായ റൊണാൾഡോയും മെസ്സിയും ഏതൊരു ഫുട്ബോൾ പ്രേമികളും ഒരുപോലെ നോക്കുന്ന കളിക്കാർ ആണ് ആരാധകരുടെ ഇടയിൽ ആർക്കാണ് കൂടുതൽ ആരാധകർ ഉള്ളത് എന്നും ഏറ്റവും മികച്ച കളിക്കാരൻ ആരാണ് എന്നുള്ളതിനൊക്കെ തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇതാ പുതിയ വാർത്ത മെസ്സിയെ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്‌ലേക്ക് വരാൻ വെല്ലുവിളിച്ചിരിക്കുന്നു. മെസ്സിക് ഇനിയും ഒരുപാട് തെളിയിക്കാൻ ഉണ്ട് എന്നും സ്പാനിഷ് ലാലീഗിൽ ഒതുങ്ങി കൂടരുത് എന്നും ഓർമപ്പെടുത്തി. റൊണാൾഡോ റിയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് എൽ ക്ലാസികോ കാണാൻ ആരാധകരുടെ പ്രവാഹമായിരുന്നു സ്പാനിഷ് ലീഗ് ഫുട്ബോൾ പ്രേമികളുടെ തട്ടകമായിരുന്നു റൊണാൾഡോയുടെ ജുവന്റസ്‌ലേക്കുള്ള കൂടു മാറ്റം വലിയൊരു ആരാധകരുടെ ഇടിവ് ല ലീഗിൽ സൂചിപ്പിക്കുന്നു. ഒരുപക്ഷെ റോണോയുടെ വെല്ലുവിളി സ്വീകരിച്ചു മെസ്സി ഇറ്റാലിയൻ ലീഗിലേക് ചേക്കേറിയാൽ ഇറ്റാലിയൻ ലീഗ് ആയിരിക്കും ലോകം മുഴുവൻ ഉറ്റു നോക്കുക എന്നത് യാഥാർഥ്യം  

Share:

Leave a Reply

Your email address will not be published. Required fields are marked *

*