Home » More » Education » ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.

കോട്ടയം: വിവിധ തൊഴിലാളി സംഘടനകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു.
കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മമെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*