Home » Showbiz » Film Review

Film Review

‘ഞാൻ മേരിക്കുട്ടി നമ്മിലുണർത്തുന്ന ചിന്തകൾ’

മേരിക്കുട്ടി.. യഥാർത്ഥത്തിൽ ഒരു പുതിയ ലോകമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് തുറക്കുന്നത്.. അതിശയിപ്പിക്കുന്ന വസ്തുത നമുക്ക് കുറയൊക്കെ പരിചിതമായ മേരിക്കുട്ടി മാരുടെ ലോകം നാം ഇത്രനാളും നോക്കിക്കണ്ടതു പോലെയല്ല.. അഥവാ… മുൻ നോട്ടങ്ങളെ.. കുറ്റബോധത്തോടെയല്ലാതെ നോക്കിക്കാണാനുമാവില്ല.. എന്ന നിലയിലേക്കെത്തിക്കുന്നുമുണ്ട്.. ഇത്രയും..കാലിക പ്രസക്തമായ.. ഒരു വിഷയം ഇത്രയും യാഥാർത്ഥ്യബോധത്തോടെ അവതരിക്കപ്പെട്ടു.. എന്നത് തന്നെയാണീ ചിത്രത്തിന്റെ വിജയം… ചിത്രത്തിൽ പരാമർശിക്കുന്നതു പോലെ.. ഒരു പ്രത്യേക ജനിതക വിഭാഗത്തെ മ്ലേച്ഛമായി.. ഒമ്പതുകളും മറ്റുമായി പാർശ്വവത്ക്കരിക്കപ്പെടുത്തുന്ന പൊതുസമൂഹത്തിന്റെ … നെഞ്ചിൽ ഒരു വലിയ വിങ്ങലായിത്തന്നെ ചിത്രം…തുടക്കം മുതൽ നിലകൊള്ളുന്നുണ്ട്. സിനിമ… മുന്നേറുന്നതനുസരിച്ച്.. ...

Read More »

ഇന്ത്യയിലെ ആദ്യത്തെ സ്‌പേസ് സിനിമ ടിക് ടിക് ടിക് റിവ്യൂ

ഇന്ത്യൻ സിനിമയിൽ ഇതുവരെ ആരും കൈ വെക്കാത്ത ജോണർ… പക്ഷെ നമ്മളിലെ ഭൂരിഭാഗം ആളുകളും ഹോളിവുഡ് സ്പേസ് ഫിലിം കണ്ടു കാണും… ലോജിക് പൂർണമായും തീയേറ്ററിന് പുറത്തു വെച്ചു കയറിയാൽ ചെറിയ ബഡ്ജറ്റിൽ ടെക്‌നിക്കലി അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുണ്ട് സംവിധായകൻ.. സിനിമ തുടങ്ങുന്നത് ഒരു ചെറിയ ഉൽക്ക ചെന്നൈയിൽ വന്നു പതിക്കുന്നു.. തുടർന്ന് തമിഴ് നാടിനെ തന്നെ നശിപ്പിക്കാൻ പോകുന്ന മാരക ഉൽക്കയെ തടയാൻ ഉള്ള ദൗത്യം ആണ് സിനിമ… ബ്ലാക്ക്‌ മാർക്കറ്റ് വഴി സ്പേസിൽ ഉള്ള 200 ടൻ മിസൈൽ മോഷ്ടിക്കാനും ...

Read More »

മാസ് ആക്‌ഷൻ കഥാപാത്രത്തെ സമ്മാനിച്ച അബ്രഹാമിന്റെ സന്തതികൾ: റിവ്യു വായിക്കാം

ഒരു പുതുമുഖ സംവിധായകന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, അതും മമ്മൂട്ടി എന്ന നടനെ വെച്ചുകൊണ്ട്. മുന്‍പും പുതുമുഖ സംവിധായകര്‍ക്ക് ഈ നടന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട് എങ്കിലും അവരൊക്കെയും മുതലാക്കാന്‍ ശ്രമിച്ചത് മമ്മൂട്ടിയുടെ അഭിനയ സിദ്ധിയെയോ തങ്ങള്‍ ചെയ്യുന്ന സിനിമയിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശത്തെ നടനിലൂടെ ഉപയോഗപ്പെടുത്തുകയോ ആയിരുന്നില്ല. മറിച്ച്. ഏറ്റവും മോശമായ കഥയും ചെറുപ്പക്കാരനായി മമ്മൂട്ടിയെ വേഷം കെട്ടിക്കാനുള്ള തിടുക്കവും ആവേശവുമായിരുന്നു കണ്ടുവന്നിരുന്നത്. അതില്‍നിന്നെല്ലാം തികച്ചും വിത്യസ്തമായിരുന്നു ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രം എന്ന് നിസ്സംശയം പറയാം. പുറത്തിറങ്ങിയയ പോസ്റ്ററുകളിൽ കണ്ട നായകൻറെ ശരീരഭാഷ തന്നെയാണ് ...

Read More »

നിസ്സഹായത ധീരതയാക്കി മാറ്റിയ റാണി പത്മിനി

അങ്ങനെ പ്രക്ഷോഭങ്ങൾക്കും പരാമർശങ്ങൾക്കും ഒടുവിൽ സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത്‌ തിയറ്ററുകളിലെത്തി. ഇക്കണ്ട കോലാഹലങ്ങളൊക്കെ കണ്ടിട്ട് ചിത്രം കാണാൻ പോകുന്നവർക്ക് തൃപ്തികരമായ അനുഭൂതി ആയിരിക്കില്ല ചിത്രം നൽകുന്നത്. 2 മണിക്കൂർ 45 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ഹിന്ദുത്വത്തെ വ്രണപ്പെടുത്തുന്നതായോ പത്മാവതി എന്ന കഥാപാത്രത്തെ അപമാനിക്കുന്നതായോ യാതൊന്നും തന്നെയില്ല. രജപുത്ര സംസ്കാരത്തെയും വിശ്വാസങ്ങളെയും ഉയർത്തിക്കാട്ടുന്ന ചിത്രത്തിൽ പത്മാവതിക്ക് ഝാൻസി റാണിയുടെ പരിവേഷവും അല്ല. റാണി പദ്മാവതിയുടെ കണ്ണുകൾ സിനിമയിലുടനീളം കലങ്ങിയാണ് കാണപ്പെടുന്നത്. ഒരു സ്ത്രീ എന്നതിനുള്ള നിസ്സഹായത ആ കണ്ണുകളിൽ പ്രതിഫലിക്കുന്നുത്‌ കാണാൻ സാധിക്കും. ...

Read More »

ഐഎഫ്എഫ്കെ 2017ൽ കണ്ട മികച്ച സിനിമകളിൽ ഒന്ന്

സ്പെയിലെ ദാരിദ്ര്യ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരു ബാലന്റെ ജീവിതവും അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്നു. ജീവിതം കൂട്ടിമുട്ടിക്കാൻ വഴിയോര കച്ചവടം ചെയ്തു ജീവിക്കുന്ന അവന്റെ ഏക ആശ്രയമായ അമ്മയെ സഹായിക്കുന്നുമുണ്ട്. അവന്റെ സ്കൂൾ യാത്രകൾക്ക് ഇടയിൽ പ്രൊഫോസ്സറിന്റെ വീട്ടിൽ നിന്ന് പിയാനോ സംഗീതം കേൾക്കുന്ന എസ്റ്റാബേൻ പിയാനോ പഠിക്കണമെന്ന് ആഗ്രഹമുണ്ടാവുകയും ചെയ്യുന്നു. പ്രൊഫസ്സരോട് ഈ കാര്യം അറിയിക്കുമ്പോൾ അവനെ പിന്തിരിപ്പികാനായി അവന്റെ ജീവിത ചിലവിനെക്കാളും കൂടുതൽ ഫീസ് ആവശ്യപെടുന്നു. തുക കണ്ടെത്താൻ ഉള്ള അവന്റെ ശ്രെമം പിസ്സ വാങ്ങുവാൻ അവന്റെ അമ്മ ...

Read More »

അതിജീവനം പറയുന്ന സസ്പെൻസ് ത്രിലർ

പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന മറ്റുള്ളവരിൽ നിന്നെല്ലാം ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു മധ്യ വയസ്കയായ സ്ത്രീയുടെ ജീവിതം വളരെ തന്മയത്വത്തോടെയും അതിലുപരി സസ്പെൻസ്നി ലനിർത്തിയും ആഗ്നേസ്ക ഹോളണ്ട്അ വതരിപ്പിച്ചിരിക്കുന്നു. സുടെറ്റാൻ മലനിരകളുടെ തഴവാരങ്ങൾക്ക് താഴെ മാനുകളുടെ വേട്ടയ്ക്ക് അനുവദനീയമായ പ്രേദേശത്തു താമസിക്കുന്ന ജെനന ഡ്യൂസക്കക്കു ആകെ സ്വന്തമായി ഉള്ളത് അവരുടെ രണ്ടു വളർത്തു പട്ടികൾ മാത്രമാണ്. ഒരു ജ്യോതിഷിയും പാർട്ട് ടൈം ഇംഗ്ലീഷ് ടീച്ചറുമായ ജോലി ചെയ്യുന്നു. അവരുടെ വളർത്തു നായ്കകൾ കാണാതെ ആവുനടത്താണ് സിനിമ ആരംഭിക്കുന്നത്. സുടെറ്റാൻ പോലീസ് അധികാരികൾ ശെരിയായ രീതിയിൽ അന്വേഷണം ...

Read More »

ഡാനിയലും അന്നയും നമ്മോടു പറയുന്നത്

പ്രസ്തുത സിനിമ കൈകാര്യം ചെയുന്ന വിഷയം തന്നെയാണ് കൂടുതൽ പ്രേക്ഷകരെ  ഈ സിനിമക്ക് ലഭ്യമാകുന്നത്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് സിനിമ തുടങ്ങുമ്പോൾ സംവിധായകൻ നമ്മോട് പറയുന്നു. ഡാനിയേൽ അന്ന എന്നി സഹോദരങ്ങളുടെ ജീവിതമാണ് പ്രേമേയം. റാഫേളുമായി അന്നയുടെ വിവാഹം തീരുമാനിക്കുകയും വിവാഹ മുന്നൊരുക്കങ്ങൾ നടക്കുന്നതിന്റെ ഇടയിൽ ഒരു സംഘം ആളുകൾ ഡാനിയെലിനെയും അന്നയെയും തട്ടി കൊണ്ട് പോകുകയും ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്നു. തുടർന്ന് അവർക്കിടയിൽ നടക്കുന്ന അവിചാരിതമായ സംഭവങ്ങൾ ഈ സിനിമയുടെ കാതൽ. അസാധാരണ ലൈംഗികത വിഷയമാക്കി ഈ ലോകത്തു ...

Read More »