Home » Showbiz » Channels

Channels

പ്രശസ്തിക്കുവേണ്ടി കല്യാണം കഴിക്കൽ; നിർബന്ധിത മതപരിവർത്തനം മുതൽ വ്യാജ രേഖ ചമക്കൽ വരെ; ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടെ യഥാർത്ഥ മുഖം ഇങ്ങനെ

സ്നേഹത്തിൻറെ പ്രതീകമായി മോഹൻലാൽ ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച ബഷീർ ബഷിയുടെ സ്വഭാവദൂഷ്യത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മൂന്ന് വിവാഹം കഴിച്ച ബഷീർ താൻ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ഷോയുടെ തുടക്കത്തിൽ പറഞ്ഞത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ പേരിൽ നിരവധി കേസുകൾ ബഷീറിൻറെ പേരിലുണ്ട്. മതപരിവർത്തനം അമുസ്ലിം യുവതികളെ പ്രേമിച്ച് വിവാഹം ചെയ്ത് നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുകയാണ് ബഷീർ. തൻറെ ആദ്യ ഭാര്യയായ ക്രിസ്ത്യൻ യുവതിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയാണ് ബഷീർ വിവാഹം ചെയ്തത്. രണ്ടാം ഭാര്യയായ ഹിന്ദു യുവതിക്ക് മതപരിവർത്തനം ...

Read More »

തുടക്കത്തില്‍ തനെ പെരും നുണകളിൽ മങ്ങിപ്പോയി ബിഗ് ബോസ് റിയാലിറ്റി ഷോ

പലഭാഷകളിലും ഇറങ്ങിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൻറെ പ്രൗഢഗംഭീരമായ തുടക്കം പെരും നുണകളിൽ മങ്ങിപ്പോയി. 16 പേർ ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ച് താമസിക്കുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസിൻറെ മലയാളം പതിപ്പിൻറെ ആതിഥേയൻ മോഹൻലാലാണ്. ഷോയിലെ ഒരു മത്സരാർത്ഥിയായ എറണാകുളം സ്വദേശി ബഷീർ ബഷിയാണ് ഷോയുടെ തുടക്കം തന്നെ നുണകൾ കൊണ്ട് മൂടിയത്. ബിസിനസ് മാൻ ആയി കരിയർ തുടങ്ങിയ ബഷീർ ടീവി അവതാരകനും ഉം ഡിജെയും അഭിനേതാവും കൂടിയാണ്. താൻ രണ്ട് കല്യാണം കഴിച്ചു ...

Read More »

കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി.

കാര്‍ട്ടൂണ്‍ ചാനലുകളിലെ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം ഇനി മുതല്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. ഇക്കാര്യം വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് അറിയിച്ചത്.ഇതിലൂടെ കുട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് തടയിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നു അദ്ദേഹം വ്യക്തമാക്കി.

Read More »

ഭൂതലസംപ്രേക്ഷണം ദൂരദര്‍ശന്‍ നിര്‍ത്തുന്നു ; കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ലോ- പവര്‍ ട്രാന്‍സ്മിറ്ററുകളടക്കം ഇന്ത്യയിലെ 272 പ്രസരണികള്‍ അടച്ചുപൂട്ടാന്‍ ദൂരദര്‍ശന്‍ ഉത്തരവിട്ടു. പഴയ മാതൃകയിലുള്ള ഭൂതലസംപ്രക്ഷണം അവസാനിപ്പിക്കാനുള്ള പ്രസാര്‍ ഭാരതി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡി.ടി.എച്ച്. സംവിധാനം ദൂരദര്‍ശന്‍ തുടങ്ങിയപ്പോള്‍ തന്നെ പഴയ രീതിയിലുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ അപ്പോള്‍ സംവിധാനമില്ലാതിരുന്നതിനാല്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു.

Read More »

ആഷിക് അബു സംവിധാനം ചെയ്ത മിൽമ പരസ്യം നവമാധ്യമങ്ങളിൽ ട്രന്റ്

പുതിയ സിനിമയുടെ ട്രയിലറാണെന്ന് കരുതിയാണ് പലരും വീഡിയോ ക്ലിക് ചെയ്തത്. എന്നാൽ കണ്ടുതീർന്നപ്പോഴേക്ക് എല്ലാവരും ഒന്നടങ്കം ഞെട്ടി. കണ്ടവർ കണ്ടവർ വീഡിയോ ഷെയർ ചെയ്തു. അതോടെ മിൽമയ്ക്കും വൻ നേട്ടം. സംഭവമെന്താണെന്ന് കരുതി ആശ്ചര്യപ്പെടേണ്ട. ആഷിക് അബുവിന്റെ സംവിധാനത്തിൽ മിൽമയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യചിത്രമാണ് വൈറലാകുന്നത്. ദിലീഷ് പോത്തൻ എസ്ഐയായെത്തുന്ന പരസ്യത്തിൽ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് ജനമൈത്രി പൊലീസ് പിടികൂടിയ യുവാവായാണ് ഫഹദ് ഫാസിലെത്തുന്നത്. ജനമൈത്രി പൊലീസ് സ്റ്റേഷനായത് കൊണ്ട് പിഴയ്ക്ക് പകരം ഇംപോസിഷനെഴുതാണ് എസ്ഐ ആവശ്യപ്പെടുന്നത്. ഇംപോസിഷനെഴുതി ...

Read More »

ചന്ദന മഴയക്ക് അവസാനം; സന്തോഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയ

ട്രോളന്മാരുടെ ഇഷ്ട വിഭവമായിരുന്നു ചന്ദന മഴയക്ക് അവസാനം. ഏഷ്യാനെറ്റില്‍ കഴിഞ്ഞ നാല് വര്‍ഷമായി മലയാളികളുടെ സ്വീകരണ മുറികളില്‍ ചന്ദന മഴ എത്താന്‍ തുടങ്ങിയിട്ട്. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പാണ് ചന്ദനമഴ. സിനിമ കുറച്ച് സീരിയലിന് കൂടുതല്‍ പ്രധാന്യം നല്‍കിയപ്പോഴും ചാനലിലെ റേറ്റിംഗില്‍ പ്രധാന പങ്കു വഹിച്ച സീരിയലുകളില്‍ ഒന്നാണ് 2014 ല്‍ ആരംഭിച്ച ചന്ദനമഴ. റോസ് പെറ്റല്‍സ് ബാനറില്‍ സുജിത് സുന്ദറാണ് ചന്ദനമഴ സംവിധാനം ചെയ്തത്. മേഘ്‌ന വിന്‍സന്റായിരുന്നു കേന്ദ്ര കഥാപാത്രമായ അമൃതയായി വേഷമിട്ടിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ...

Read More »