Home » Showbiz

Showbiz

ഭാവന വീണ്ടും

മലയാള സിനിമയിലെ സൂപ്പർ ഹീറോയിൻ ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന വീണ്ടും സിനിമ രംഗത്ത് സജീവമാകുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം വൻ തിരിച്ചു വരവിനാണ് താരം ലക്ഷ്യമിടുന്നത് ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമായ 96 ന്റെ കണ്ണട റീമേക്കിൽ ആയിരിക്കും മലയാളികളുടെ പ്രിയ നടി തിരിച്ചു വരവിനു ഒരുങ്ങുന്നത് 96 ഇൽ തമിഴ് നടി ത്രിഷ അഭിനയിച്ചു തകർത്ത എസ് ജാനകി ദേവി എന്ന കഥാപാത്രമായിരിക്കും ഭാവനയെ തേടി എത്തുക. മലയാളികൾക്ക് ആകാംഷയോടെ കാത്തിരിക്കാം….

Read More »

ബാലഭാസ്കറിന്റെ മണൽ ചിത്രം വിറ്റത് 60000 രൂപക്ക്

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ കേരളോത്സവത്തില്‍ പ്രശസ്ത ചിത്രകാരി രെഷ്മ സൈനുലാബ്ദീന്‍ വരച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മണല്‍ചിത്രം 3110 ദിര്‍ഹമിന് (ഏകദേശം 60,000 ഇന്ത്യന്‍ രൂപ) ലേലം വിളിച്ചെടുത്തു. അല്‍ ഐനില്‍ ജോലി ചെയ്യുന്ന ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളമാണ് ലേലത്തില്‍ ചിത്രം വിളിച്ചെടുത്തത്. 100 ദിര്‍ഹമില്‍ നിന്നും തുടങ്ങിയ ലേലം വിളി വളരെവാശിയോടുകൂടിയാണ് വന്‍ തുകയിലേയ്ക്ക് എത്തിയത്. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ കലാകാരന്റെ ചിത്രം സ്വന്തമാക്കുവാന്‍ പലരും നിരവധി തവണ ലേലത്തില്‍ പങ്ക് ചേര്‍ന്ന് വിളിച്ചെടുക്കാന്‍ ...

Read More »

നിവിൻ പോളിയുടെ ചിത്രത്തിനൊപ്പം പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

റെയ്‌ൽവെ സ്റ്റേഷനുകളിലെ വാണ്ടട് നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ട്രെയ്‌ൻ യാത്രക്കാർ. പറ്റെ വെട്ടിയ തലമുടി.. പിരിച്ചുവെച്ച മീശ.. കലിപ്പ് മുഖഭാവം.. വാണ്ടട് നോട്ടീസിലെ ഇങ്ങനെയുള്ള ഫോട്ടൊ കണ്ട് പരിചയം തോന്നിയവർ വീണ്ടും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി. ഒടുവിൽ മലയാളികളുടെ സ്വന്തം നിവിൻ പോളിയാണെന്നു തിരിച്ചറിഞ്ഞതോടെ പലരും ഞെട്ടി. നിവിൻ പോളിയുടെ മുഖച്ഛായയുള്ള ഏതോ ക്രിമിനലിനുവേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസണെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ ആ ചിത്രം നിവിൻ പോളിയുടേത് തന്നെയാണ്. നിവിൻ പോളിയുടെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷന്‍റെ ഭാഗമായാണ് ...

Read More »

പ്രശസ്തിക്കുവേണ്ടി കല്യാണം കഴിക്കൽ; നിർബന്ധിത മതപരിവർത്തനം മുതൽ വ്യാജ രേഖ ചമക്കൽ വരെ; ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടെ യഥാർത്ഥ മുഖം ഇങ്ങനെ

സ്നേഹത്തിൻറെ പ്രതീകമായി മോഹൻലാൽ ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച ബഷീർ ബഷിയുടെ സ്വഭാവദൂഷ്യത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മൂന്ന് വിവാഹം കഴിച്ച ബഷീർ താൻ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ഷോയുടെ തുടക്കത്തിൽ പറഞ്ഞത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ പേരിൽ നിരവധി കേസുകൾ ബഷീറിൻറെ പേരിലുണ്ട്. മതപരിവർത്തനം അമുസ്ലിം യുവതികളെ പ്രേമിച്ച് വിവാഹം ചെയ്ത് നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കുകയാണ് ബഷീർ. തൻറെ ആദ്യ ഭാര്യയായ ക്രിസ്ത്യൻ യുവതിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയാണ് ബഷീർ വിവാഹം ചെയ്തത്. രണ്ടാം ഭാര്യയായ ഹിന്ദു യുവതിക്ക് മതപരിവർത്തനം ...

Read More »

‘ഞാൻ മേരിക്കുട്ടി നമ്മിലുണർത്തുന്ന ചിന്തകൾ’

മേരിക്കുട്ടി.. യഥാർത്ഥത്തിൽ ഒരു പുതിയ ലോകമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് തുറക്കുന്നത്.. അതിശയിപ്പിക്കുന്ന വസ്തുത നമുക്ക് കുറയൊക്കെ പരിചിതമായ മേരിക്കുട്ടി മാരുടെ ലോകം നാം ഇത്രനാളും നോക്കിക്കണ്ടതു പോലെയല്ല.. അഥവാ… മുൻ നോട്ടങ്ങളെ.. കുറ്റബോധത്തോടെയല്ലാതെ നോക്കിക്കാണാനുമാവില്ല.. എന്ന നിലയിലേക്കെത്തിക്കുന്നുമുണ്ട്.. ഇത്രയും..കാലിക പ്രസക്തമായ.. ഒരു വിഷയം ഇത്രയും യാഥാർത്ഥ്യബോധത്തോടെ അവതരിക്കപ്പെട്ടു.. എന്നത് തന്നെയാണീ ചിത്രത്തിന്റെ വിജയം… ചിത്രത്തിൽ പരാമർശിക്കുന്നതു പോലെ.. ഒരു പ്രത്യേക ജനിതക വിഭാഗത്തെ മ്ലേച്ഛമായി.. ഒമ്പതുകളും മറ്റുമായി പാർശ്വവത്ക്കരിക്കപ്പെടുത്തുന്ന പൊതുസമൂഹത്തിന്റെ … നെഞ്ചിൽ ഒരു വലിയ വിങ്ങലായിത്തന്നെ ചിത്രം…തുടക്കം മുതൽ നിലകൊള്ളുന്നുണ്ട്. സിനിമ… മുന്നേറുന്നതനുസരിച്ച്.. ...

Read More »

അമ്മയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമാ സംഘടനകളില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി വലിയ പൊട്ടിത്തെറിയിലേക്ക്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് യുവനടിമാര്‍ നടിമാര്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചു.  ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അമ്മയ്ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.   രാജി സംബന്ധിച്ച വുമണ്‍ ...

Read More »

തുടക്കത്തില്‍ തനെ പെരും നുണകളിൽ മങ്ങിപ്പോയി ബിഗ് ബോസ് റിയാലിറ്റി ഷോ

പലഭാഷകളിലും ഇറങ്ങിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൻറെ പ്രൗഢഗംഭീരമായ തുടക്കം പെരും നുണകളിൽ മങ്ങിപ്പോയി. 16 പേർ ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ച് താമസിക്കുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസിൻറെ മലയാളം പതിപ്പിൻറെ ആതിഥേയൻ മോഹൻലാലാണ്. ഷോയിലെ ഒരു മത്സരാർത്ഥിയായ എറണാകുളം സ്വദേശി ബഷീർ ബഷിയാണ് ഷോയുടെ തുടക്കം തന്നെ നുണകൾ കൊണ്ട് മൂടിയത്. ബിസിനസ് മാൻ ആയി കരിയർ തുടങ്ങിയ ബഷീർ ടീവി അവതാരകനും ഉം ഡിജെയും അഭിനേതാവും കൂടിയാണ്. താൻ രണ്ട് കല്യാണം കഴിച്ചു ...

Read More »

“ബിനീഷ് ആണ് സിഗരറ്റ് വലിക്കുന്നത് അല്ലാതെ സിഗരറ്റ് ബിനീഷിനെ അല്ല വലിക്കുന്നത് “; മാസ് ഡയലോഗുമായി തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമാണിത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ...

Read More »

ഇന്ത്യയിലെ ആദ്യത്തെ സ്‌പേസ് സിനിമ ടിക് ടിക് ടിക് റിവ്യൂ

ഇന്ത്യൻ സിനിമയിൽ ഇതുവരെ ആരും കൈ വെക്കാത്ത ജോണർ… പക്ഷെ നമ്മളിലെ ഭൂരിഭാഗം ആളുകളും ഹോളിവുഡ് സ്പേസ് ഫിലിം കണ്ടു കാണും… ലോജിക് പൂർണമായും തീയേറ്ററിന് പുറത്തു വെച്ചു കയറിയാൽ ചെറിയ ബഡ്ജറ്റിൽ ടെക്‌നിക്കലി അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുണ്ട് സംവിധായകൻ.. സിനിമ തുടങ്ങുന്നത് ഒരു ചെറിയ ഉൽക്ക ചെന്നൈയിൽ വന്നു പതിക്കുന്നു.. തുടർന്ന് തമിഴ് നാടിനെ തന്നെ നശിപ്പിക്കാൻ പോകുന്ന മാരക ഉൽക്കയെ തടയാൻ ഉള്ള ദൗത്യം ആണ് സിനിമ… ബ്ലാക്ക്‌ മാർക്കറ്റ് വഴി സ്പേസിൽ ഉള്ള 200 ടൻ മിസൈൽ മോഷ്ടിക്കാനും ...

Read More »

മാസ് ആക്‌ഷൻ കഥാപാത്രത്തെ സമ്മാനിച്ച അബ്രഹാമിന്റെ സന്തതികൾ: റിവ്യു വായിക്കാം

ഒരു പുതുമുഖ സംവിധായകന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, അതും മമ്മൂട്ടി എന്ന നടനെ വെച്ചുകൊണ്ട്. മുന്‍പും പുതുമുഖ സംവിധായകര്‍ക്ക് ഈ നടന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട് എങ്കിലും അവരൊക്കെയും മുതലാക്കാന്‍ ശ്രമിച്ചത് മമ്മൂട്ടിയുടെ അഭിനയ സിദ്ധിയെയോ തങ്ങള്‍ ചെയ്യുന്ന സിനിമയിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശത്തെ നടനിലൂടെ ഉപയോഗപ്പെടുത്തുകയോ ആയിരുന്നില്ല. മറിച്ച്. ഏറ്റവും മോശമായ കഥയും ചെറുപ്പക്കാരനായി മമ്മൂട്ടിയെ വേഷം കെട്ടിക്കാനുള്ള തിടുക്കവും ആവേശവുമായിരുന്നു കണ്ടുവന്നിരുന്നത്. അതില്‍നിന്നെല്ലാം തികച്ചും വിത്യസ്തമായിരുന്നു ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രം എന്ന് നിസ്സംശയം പറയാം. പുറത്തിറങ്ങിയയ പോസ്റ്ററുകളിൽ കണ്ട നായകൻറെ ശരീരഭാഷ തന്നെയാണ് ...

Read More »