Home » News » Sports

Sports

മെസിയെ വെല്ലുവിളിച്ച് റൊണാൾഡോ

സൂപ്പർ താരങ്ങളായ റൊണാൾഡോയും മെസ്സിയും ഏതൊരു ഫുട്ബോൾ പ്രേമികളും ഒരുപോലെ നോക്കുന്ന കളിക്കാർ ആണ് ആരാധകരുടെ ഇടയിൽ ആർക്കാണ് കൂടുതൽ ആരാധകർ ഉള്ളത് എന്നും ഏറ്റവും മികച്ച കളിക്കാരൻ ആരാണ് എന്നുള്ളതിനൊക്കെ തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇതാ പുതിയ വാർത്ത മെസ്സിയെ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്‌ലേക്ക് വരാൻ വെല്ലുവിളിച്ചിരിക്കുന്നു. മെസ്സിക് ഇനിയും ഒരുപാട് തെളിയിക്കാൻ ഉണ്ട് എന്നും സ്പാനിഷ് ലാലീഗിൽ ഒതുങ്ങി കൂടരുത് എന്നും ഓർമപ്പെടുത്തി. റൊണാൾഡോ റിയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് എൽ ക്ലാസികോ കാണാൻ ആരാധകരുടെ പ്രവാഹമായിരുന്നു സ്പാനിഷ് ലീഗ് ...

Read More »

ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രജയം

അഡ്‌ലൈഡ് : ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 31 റണ്‍സിനാണ് വിജയം. 323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനെ 291 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ വിജയം കൊയ്തത്. അവസാന മൂന്നു വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓസീസ് വാലറ്റമാണ് ഇന്ത്യന്‍ വിജയം വൈകിച്ചത്. ഇതോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ ...

Read More »

അര്‍ജന്റീന ആശ്വസിക്കാന്‍ വരട്ടെ, ഇനി എതിരാളികള്‍ ചില്ലറക്കാരല്ല

അവസാന നിമിഷ വിജയം ആശ്വാസം തരുന്നുണ്ട് എങ്കിലും അര്‍ജന്റീനയുടെ മുന്നില്‍ ഇനി ഉള്ളത് വലിയ കടമ്ബയാണ്‌. മികച്ച താരങ്ങളാല്‍ സമ്ബന്നമായ ഫ്രാന്‍സിനെയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന നേരിടേണ്ടത്. ഗ്രൂപ്പ് സി ചാമ്ബ്യന്മാരായാണ് ഫ്രാന്‍സ് വരുന്നത്. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയന്റാണ് ഫ്രാന്‍സിന്റെ സമ്ബാദ്യം. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഫ്രാന്‍സ് അവസാന മത്സരത്തില്‍ പ്രമുഖരെ ഒക്കെ പുറത്ത് ഇരുത്തിയിട്ടും പരാജയം അറിഞ്ഞിട്ടില്ല. മറുവശത്ത് അര്‍ജന്റീന ഇന്ന് വിജയിച്ചു എങ്കിലും തങ്ങളുടെ മികവിന്റെ ഏഴകലത്തല്ല ഇപ്പോള്‍ ഉള്ളത്. ഗ്രൂപ്പില്‍ വെറും ഒരു ജയം മാത്രമാണ് അര്‍ജന്റീനയ്ക്ക് സ്വന്തമാക്കാന്‍ ...

Read More »

പ്രവചനം പിഴച്ച് അക്കിലസ് പൂച്ച; ഇപ്പോള്‍ താരം ‘സുലൈമാന്‍ കോഴി’

ലോകകപ്പ് സ്വപ്‌നവുമായെത്തിയ അര്‍ജന്റീന നൂല്‍പ്പാലത്തിലൂടെയായിരുന്നു മണിക്കൂറുകള്‍ക്ക് മുമ്പ് വരെ നടന്നിരുന്നത്. എന്നാല്‍ മിശിഹാ ഉയര്‍ത്തപ്പോള്‍ അര്‍ജന്റീനിയന്‍ പ്രതീക്ഷകളും ഉയിര്‍പ്പിക്കപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നൈജിരയെ നീലപ്പട കെട്ടുകെട്ടിച്ചത്. എന്നാല്‍ ഇന്നലത്തെ കളിയില്‍ ആര്‍ജന്റീനിയന്‍ ആരാധകരുടെ മുഖ്യ ശത്രു നൈജിരിയ ആയിരുന്നില്ല. അത് അക്കിലസ് പൂച്ചയായിരുന്നു. ഇത്തവണ മത്സര പ്രവചനങ്ങള്‍ നടത്തുന്ന അക്കിലസ് പൂച്ചയുടെ ഇന്നലത്തെ പ്രവചനം അര്‍ജന്റീനയ്ക്ക് എതിരായിരുന്നു. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകരുടെ നെഞ്ചു തകര്‍ത്ത് നൈജീരിയക്കെതിരെ വിജയം അനിവാര്യമായിരിക്കെ അര്‍ജന്റീന തോല്‍ക്കുമെന്നായിരുന്നു ഏക്കിലസിന്റെ പ്രവചനം. ഈ പ്രവചനം യാഥാര്‍ഥ്യമാകരുതേ എന്നായിരുന്നു ഓരോ ആരാധകന്റെയും ...

Read More »

ഗ്യാലറിയിലെ അമിതാവേശം; മറഡോണ സ്‌റ്റേഡിയത്തില്‍ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍

സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗിലെ നൈജീരിയക്കെതിരായ മത്സരത്തിന് ശേഷം മറഡോണ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരെത്തി ചികിത്സിച്ച ശേഷമാണ് മറഡോണയ്ക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാനായത്. മറഡോണയ്ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതാണെന്ന് അര്‍ജന്റീനന്‍ പത്രമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ചികിത്സയ്ക്കായി മറഡോണയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗ്യാലറിയില്‍ അമിതാവേശത്തിലായിരുന്ന മറഡോണ 86ാം മിനുട്ടില്‍ അര്‍ജന്റീന വിജയഗോള്‍ നേടിയപ്പോള്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചിരുന്നു. ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിച്ചത്. 14ാം മിനുട്ടില്‍ മെസ്സിയും ...

Read More »

അശ്ലീല ആംഗ്യം കാണിച്ച മറഡോണ വിവാദത്തിൽ

മോസ്കോ: സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ മൈതാനത്ത് മിന്നും  ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം  ഗോള്‍ നടിയപ്പോള്‍ ഗാലറില്‍ തുള്ളിച്ചാടിയവരില്‍ ഒരിതിഹാസവുമുണ്ടായിരുന്നു, മറ്റാരുമല്ല ഡീഗോ മറഡോണ. ഈ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം മുതല്‍ ടീമിന് പ്രചോദനമായി കളികള്‍ കാണാനെത്തിയിരുന്നു അദ്ദേഹം. നൈജീരിയയ്ക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങള്‍ നടത്തുമ്ബോഴും മറഡോണ ആവേശം കൊണ്ടു. 14ാം മിനിറ്റില്‍ മെസി ഗോളടിച്ചപ്പോള്‍ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗാലറിയില്‍ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം. എന്നാല്‍ മാര്‍ക്കസ് റോജോ അര്‍ജന്‍റീനയുടെ വിജയഗോള്‍ നേടിയപ്പോള്‍ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ ...

Read More »

അർജന്റീനയുടെ ‘വിധി’ ഇന്നറിയാം

മോസ്കോ: ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവൻമരണ പോരാട്ടം. ഇന്ന് നൈജീരിയയെ തോൽപ്പിച്ചില്ലെങ്കിൽ മുൻലോക ചാമ്പ്യൻമാർ പ്രീക്വാർട്ടർ കാണാതെ പുറത്താവും. ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് സി മത്സരങ്ങളാണ് ആദ്യം നടക്കുക. ഫ്രാൻസ് -‍ഡെൻമാർക്കിനേയും ഓസ്‍ട്രേലിയ – പെറുവിനേയും നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് രണ്ട് മത്സരവും തുടങ്ങുക. രണ്ട് മത്സരവും ജയിച്ച ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ഡെൻമാർക്കിന് നാലും ഓസ്‍ട്രേലിയയ്ക്ക് ഒരു പോയിന്‍റുമാണുള്ളത്. ഫ്രാൻസ് – ഡെൻമാർക്കിനേയും ഓസീസ് പെറുവിനേയും തോൽപ്പിച്ചാൽ ഡെൻമാർക്കിനും ഓസീസിനും നാല് പോയിന്‍റാവും. അവിടെ ഗോൾ വ്യത്യാസം ...

Read More »

അ​ർ​ജ​ന്‍റീ​ന​യോ നൈ​ജീ​രി​യ​യോ; അ​ക്കി​ല്ല​സ് വിധി പ്രവചിച്ചു

ഫി​ഫ ലോ​ക​ക​പ്പി​ലെ ഇ​ന്ന​ത്തെ മ​ത്സ​രം അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം നി​ർ​ണാ​യ​ക​മാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളാ​യ നൈ​ജീ​രി​യാ​യെ അ​ർ​ജ​ന്‍റീ​ന തോ​ൽ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക​ക​പ്പി​ൽ നി​ന്നും പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു മു​മ്പി​ൽ മ​ല​ർ​ക്കെ തു​റ​ന്നി​ടും. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രു​ടെ​യും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും നെ​ഞ്ചി​ൽ ക​ഠാ​ര​കൊ​ണ്ടു കു​ത്തു​ന്ന​തി​നു സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് അ​ൽ​പ്പം മു​മ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച അ​ക്കി​ല്ല​സ് എ​ന്ന ബ​ധി​ര​ൻ പൂ​ച്ച പ​റ​യു​ന്ന​ത് അ​ർ​ജ​ന്‍റീ​ന തോ​ൽ​ക്കും എ​ന്നാ​ണ്. അ​ർ​ജ​ന്‍റീ​ന​യു​ടെ പ​താ​ക വെ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ലേ​ക്ക് അ​ൽ​പ്പ സ​മ​യം നോ​ക്കി​യി​രു​ന്ന അ​ക്കി​ല്ല​സ് നൈ​ജീ​രി​യ​യു​ടെ പ​താ​ക വെ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ലെ ഭ​ക്ഷ​ണം ...

Read More »

പെനാല്‍റ്റി തുലച്ച് സൂപ്പര്‍ താരം: മെസിക്ക് ശേഷം റൊണാള്‍ഡോയ്ക്കും പിഴച്ചു

ഇറാനെതിരെ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ 53ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ഇറാനിയന്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ഗോളിയുടെ കൈകളിലേക്കടിച്ചു തുലച്ചു. വീഡിയോ അസിസ്റ്റ് റഫറിയിലൂടെയാണ് പെനാല്‍റ്റി ലഭിച്ചത്. ഇതോടെ, ലയണല്‍ മെസിക്കൊപ്പം ലോകകപ്പിലെ പെനാല്‍റ്റി നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ റൊണാള്‍ഡോയും ചേര്‍ന്നു. നാല് ഗോളുകളുമായി റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള മത്സരങ്ങളിലെ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ റൊമേലു ലുകാക്കുവിനൊപ്പം രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ് അഞ്ചു ഗോളുകളുമായി പട്ടികയില്‍ മുന്നില്‍. പോസ്റ്റിന്റെ ...

Read More »

ഐ.പി.എല്‍ താരലേലം: മലയാളി താരം സഞ്ജുവിന് എട്ടു കോടി രൂപ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം എഡിഷനുള്ള താരലേലത്തില്‍ മലയാളിത്താരം സഞ്ജു സാംസണിന് ലേലത്തില്‍ എട്ടു കോടി. രാജസ്ഥാന്‍ റോയല്‍സാണ് എട്ടു കോടി നല്‍കി സഞ്ജുവിനെ സ്വന്തമാക്കിയത്. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു സഞ്ജു സാംസണ്‍. ഇതു വരെ നടന്ന ലേലത്തില്‍ 12.5 കോടി രൂപയ്ക്ക് ഉയര്‍ന്ന ലേലത്തുക നേടിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ആണ്. 11 കോടി നേടി രണ്ടാം സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും മനീഷ് പാണ്ഡെയുമുണ്ട്.ഇംഗ്ലണ്ട് ഓള്‍ ...

Read More »