Home » News » Kerala

Kerala

മരണവീടിനു സമീപത്തു ബ്ലോക്ക്‌ മണ്ഡലം കമ്മറ്റി യുടെ പൊതുപരിപാടി; മരണപ്പെട്ടത് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി രാരിച്ചൻ, മാറ്റിവെക്കാൻ തയ്യാറാകാതെ ചില നേതാക്കൾ

ആലപ്പുഴ : മരിച്ചത് തൻറെ സഹപ്രവർത്തകൻ ആണെങ്കിലും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് കാർക്കശ്യം കാണിച്ചത് നെറികേട് എന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ബ്ലോക്ക് മണ്ഡലം സെക്രട്ടറി ലാലിച്ചൻ മരണപ്പെട്ട് കിടക്കുമ്പോൾ 25 മീറ്റർ മാത്രം അകലെ കോൺഗ്രസിന് പൊതു പരിപാടി നടത്തിയത് ഒരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കുന്നതല്ല. പലരുടെയും അഭിപ്രായങ്ങളെ മാനിക്കാതെ ചില നേതാക്കളുടെ പിടിവാശി ആയിരുന്നു ഇത്തരത്തിലുള്ള മീറ്റിംഗ് നടത്തുവാൻ തീരുമാനമായത്. മരിച്ചുകിടക്കുന്നത് തങ്ങളുടെ സഹപ്രവർത്തകൻ എന്നുള്ള ഒരു വൈകാരിക പിന്തുണപോലും മണ്ഡലം സെക്രട്ടറിയായ രാരിച്ചനു ലഭിച്ചില്ല എന്നുതന്നെ പറയാം ഒരു അഖിലേന്ത്യാ നേതാവ് വന്ന് ...

Read More »

വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സർവ്വകലാശാല യൂണിയന്റെ “എഴുത്തുത്സവം”

തിരുവനന്തപുരം : കേരള സർവകലാശാലാ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ മതലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവന്തപുരം വിമൻസ് കോളേജിൽ എഴുത്തുത്സവം സംഘടിപ്പിച്ചു. “നവോത്ഥാന കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി നിരവധിയായ രചനാ മത്സരങ്ങളും ഇതിന് അനുബന്ധമായി സംഘടിപ്പിച്ചു. എഴുത്തുത്സവം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ ശ്യാമിലി ശശികുമാർ അധ്യക്ഷയായി. സർവകലാശാല സെക്രട്ടറി ശ്രീജിത്ത് ആർ എസ് സ്വാഗതവും നന്ദിയും കോളേജ് യൂണിയൻ ചെയർപേഴ്സൺ അശ്വതി പറഞ്ഞു. വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരിപാടികളാണ് ...

Read More »

മനീതി കൂട്ടായ്മ: പിന്തിരിപ്പിച്ചത് സർക്കാർ, നടപടി ബിജെപി പ്രീണനം: മുനവ്വറലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം ∙ ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള യുവതികളെ സർക്കാർ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സുപ്രീംകോടതി വിധി പ്രകാരം എത്തിയവരെ ശബരിമലയിൽ എത്തിക്കാൻ പോലും കഴിയാത്ത സർക്കാരാണ് നവോത്ഥാനത്തിന്റെ പേരിൽ മതിലുയർത്തുന്നത്. വനിതാമതിൽ വലിയ വിഡ്ഢിത്തമാണ്. യൂത്ത്‌ ലീഗിന്റെ യുവജനയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ചേർന്നു സിപിഎം ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുകയാണ്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം നടപ്പാക്കാനാണു സിപിഎം പരിശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി പരീക്ഷിച്ചു വിജയിച്ച ...

Read More »

എൻ എസ് എസ്,ആർ എസ് എസ് നൊപ്പം : കോടിയേരി

തിരുവനന്തപുരം: കേസ് നടന്ന 12 വര്‍ഷവും ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍എസ്എസുകാരെന്നും അവര്‍ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ ശ്രമം എതിര്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു.കൂടെ ആർ എസ് എസ് നിലപാട് തന്നെയാണ് എൻ എസ് എസ് നിലപാട് എന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ ...

Read More »

ഈ സുന്നീ മുസ്ലിങ്ങൾക്കിതെന്തു പറ്റി ?

കേരളത്തിൽ മുസ്ലിങ്ങൾക്കിടയിൽ വലിയ വിഭാഗമായ സുന്നികൾക്ക് ഇപ്പോൾ ചലനം നഷ്ടപ്പെട്ടൊരു അവസ്ഥ. സാദാരണ മുസ്ലിങ്ങളിൽ കൂടുതലും കേരളത്തിൽ കണ്ട് വരുന്നത് സുന്നി ആചാരാനുഷ്ടാനങ്ങൾ വെച്ച് പുലർത്തി പോരുന്നതാണ് അവർ പാരമ്പര്യ വാദികൾ ആണെന്ന് അവകാശപ്പെടുന്നു. നിലവിൽ സുപ്രിം കോടതിയുടെ ശബരിമല പ്രവേശന വിധിയിലൂടെ എല്ലാ മതാചാരങ്ങൾക്കും ഒരുപോലെ ഒരുപോലെ തന്നെയായിരുന്നു സ്ത്രീ പ്രവേശനത്തെ സർക്കാർ പിന്തുണച്ചത്. അതിൽ ഭരണ പാർട്ടിയുടെ ജനറൽ സെക്രട്ടറി പറഞ്ഞ ഒരു വാക്ക് വിവാദമാകുകയും ചെയ്തു. ശബരിമലയിലെന്ന പോലെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം സാധ്യമാക്കും എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻന്റെ ...

Read More »

ഹർത്താലിനെതിരെ വ്യാപാരിവ്യവസായികളും വിനോദസഞ്ചാരമേഖലയും

വ്യാപാരി വ്യവസായി സംഘടനകള്‍ക്കു പിന്നാലെ ഹര്‍ത്താലിനെതിരെ അണി ചേര്‍ന്ന് വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകളും. ഹര്‍ത്താല്‍ ആഹ്വാനം െചയ്യുന്നവര്‍ക്കെതിരെ മാത്രമല്ല സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍ പോലും നടപ്പാക്കാതെ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാരിനെതിരെ കൂടിയുള്ള വികാരം ഈ സംഘടനകളില്‍ ശക്തമാണ്. ‌ഒാരോ ഹര്‍ത്താലും കുറഞ്ഞത് 150 കോടിരൂപയുടെ നഷ്ടം വിനോദസ‍ഞ്ചാരമേഖലയില്‍ മാത്രം വരുന്നുവെന്നാണ് കണക്ക്. കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുടെ യോഗം കോഴിക്കോട്ടും ...

Read More »

മാതൃത്വം ഇത്ര ക്രൂരമോ: അമ്മയും കാമുകനും ചേർന്ന് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തിരുവനന്തപുരം : വർക്കലയിൽ നടന്ന രണ്ടു വയസുകാരന്റെ മരണം കൊലപാതകം ആണെന്ന് പോലീസ്.സംഭവത്തിൽ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു വർക്കല വടശ്ശേരികൊണം യു സ് നിവസിൽ ഉത്തര കാമുകൻ രജീഷ് എന്നിവരാണ് പിടിയിൽ ആയത് ഒരുമിച്ചു ജീവിക്കുന്നതിൽ കുട്ടി ഒരു തടസം ആയതിനാൽ ആണ് ദിവസങ്ങളോളം ഉള്ള ക്രൂര മർദനവിൽ കുട്ടിയുടെ മരണ കാരണം എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. ചികിത്സക്ക് കുട്ടിയെ കൊണ്ട് പോകുന്ന വഴി ആയിരുന്നു മരണ കാരണം എന്നായിരുന്നു ചൂണ്ടി കാണിച്ചിരുന്നത്. ഭർത്താവ് മനു വുമായി ഉത്തര ...

Read More »

ആലപ്പുഴയിൽ അഴിമതിക്കറ; മുനിസിപ്പൽ ചെയർമാനും സെക്രട്ടറിയും ജനമധ്യത്തിൽ രൂക്ഷമായ വാക്ക് പോരും ഉന്തും തള്ളും

ആലപ്പുഴയിൽ അഴിമതിക്കറ; മുനിസിപ്പൽ ചെയർമാനും സെക്രട്ടറിയും ജനമധ്യത്തിൽ രൂക്ഷമായ വാക്ക് പോരും ഉന്തും തള്ളും ആലപ്പുഴ : ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ചെയർമാൻ തോമസ് ജോസഫും സെക്രട്ടറി ജഹാന്ഗീരും തമ്മിൽ പൊതുജനമധ്യത്തിൽ വാക്ക് പോരും തുടന്ന് തമ്മിൽ തർക്കവും.ചെയർമാന്റെ വഴിവിട്ട ആനുകൂല്യങ്ങളും അഴിമതികറയും ചോദ്യം ചെയ്തതാണ് സെക്രട്ടറിക്കെതിരെ ചെയർമാന്റെ ഈ നടപടിക്ക് കാരണം എന്ന് ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി ജഹാൻഗീർ പറയുന്നു.ചെയർമാൻ ഒട്ടേറെ ആരോപണങ്ങൾക് മുൻപും വിധേയനായിട്ടുണ്ട് എന്നും സെക്രട്ടറി ഓർമിപ്പിക്കുന്നു പൊതുജന മധ്യത്തിൽ ഒരു കാരണവും കൂടാതെ സെക്രട്ടറി ജഹാൻഗീറിനെ മോശമായി ചിത്രീകരിക്കുകയും മോശം ...

Read More »

തോട്ടവിള ഗവേഷണകേന്ദ്രം നിലനിർത്താൻ കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കണമെന്ന് എം ലിജു

കായംകുളം: തോട്ടവിള ഗവേഷണകേന്ദ്രം നിലനിർത്താൻ കേന്ദ്രം ഉടൻ ഉത്തരവിറക്കണമെന്ന് എം ലിജു. കൃഷ്ണപുരം തോട്ടവിള ഗവേഷണകേന്ദ്രം കേരളത്തിൽ നിന്നും ആന്ധ്രായിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചോദ്യം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എം ലിജു. കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിംഗിനെ നേരിൽ കണ്ട് ഈ കേന്ദ്രം ഇവിടെ നിനനിർത്തനം എന്ന് ശക്തമായി ആവശ്യപെട്ട ആലപ്പുഴ എംപി കെ സി വേണുഗോപാലിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും ലിജു അഭിപ്രായപ്പെട്ടു

Read More »

മോഹൻലാൽ ഫാൻസിന്റെ വ്യാപകമായി പ്രതിഷേധം ബിജെപി ഹർത്താൽ പിൻവലിച്ചേക്കും

ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കാർക്ക് മോഹൻലാൽ ഫാൻസിന്റെ വ്യാപകപ്രതിഷേധം. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾക്കെതിരെ മുദ്രാവാക്യവുമായി ഫാൻസ്‌ രംഗത്തെത്തിയിരിക്കുന്നു. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹൻലാലിൻറെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയന്റെ റിലീസ് ആണ് നാളെ എന്നതാണ് ആരാധകരെ ഇത്രക്കും ചൊടിപ്പിച്ചത്. മോഹൻലാൽ ആരാധകർ നാളെ ഒടിയൻ സിനിമ റിലീസിന് ഒരുങ്ങി ഇരിക്കുകയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ റിലീസ്.ഈ അവസരത്തിൽ ഹർത്താൽ പ്രഖ്യാപിച്ച ബിജെപി വെട്ടിലായിരിക്കുകയാണ്.  തികച്ചും അനവസരത്തിൽ നടത്തുന്ന 97 മത് ഹർത്താൽ ആണ് ഈ വർഷം എന്നതും നാണക്കേടുളവാക്കുന്നു.

Read More »