Home » News » International

International

യുഎഇ യിൽ നേരിയ ഭൂചലനം

ഫുജൈറ : യുഎഇയിലെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളുടെ അതിർത്തിയായ മസാഫിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശികസമയം 04:01-യോടെയാണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റാസൽഖൈമയിലും വടക്കൻ എമിറേറ്റുകളിലും നേരിയ രീതിയിലുള്ള ഭൂചലനം അനുഭവപ്പെട്ടതായി ഷാർജ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. ഇറാനിലെ തെക്കൻ പ്രദേശമായ ബന്ദർ അബ്ബാസിലും ഇന്നലെ (ഡിസംബർ 11ന്) നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. യുഎഇ പ്രാദേശികസമയം 08:59-യോട് കൂടിയാണ് ...

Read More »

മല്യയെ ബ്രിട്ടീഷ് കോടതി ഇന്ത്യക്ക് നൽകിയേക്കും

ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് മല്യയുടെ വാദങ്ങള്‍ തള്ളി വിധി പുറപ്പെടുവിച്ചത്. അപ്പീൽ നൽകാൻ പതിനാല് ദിവസം സമയം കൂടി കോടതി മല്യക്ക് അനുവദിച്ചു. അപ്പീൽ തള്ളുകയാണെങ്കിൽ 28 ദിവസത്തിനകം മല്യയെ ഇന്ത്യക്ക് കൈമാറും. ഇന്ത്യയിലെത്തിയാല്‍ മല്യയെ ജയിലിലടക്കും. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവുണ്ടായിരിക്കുന്നത്

Read More »

ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ്​ വിസ പുനസ്ഥാപിച്ചു

ടൂറിസം മേഖലക്ക് ഉണർവ് പകരുക ലക്ഷ്യമിട്ട് ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്. കഴിഞ്ഞ ദിവസമാണ് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ മുൻ മുഹ്സിൻ അൽ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. വിനോദ സഞ്ചാര ആവശ്യാർഥം വരുന്നവർക്ക് അഞ്ച്റിയാൽ ഫീസിൽ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പർ ഉത്തരവ് പറയുന്നു. ഈ വിസ നീട്ടി നൽകാവുന്നതാണെന്നും ആർ.ഒ.പി അറിയിച്ചു. ഇതടക്കം രണ്ട് പുതിയ വിസാ ...

Read More »

ട്രംപ് ഏർപ്പെടുത്തിയ യാത്രാനിരോധനം സുപ്രീംകോടതി ശരിവച്ചു

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാനിരോധനം സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. പ്രത്യേക ജന വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള തീരുമാനം സ്വാതന്ത്യം ഇല്ലാതാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. സിറിയ, ലിബിയ, യെമൻ തുടങ്ങിയ 5 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് നേരത്തെ യാത്ര നിരോധനം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. പ്രസ്തുത വിഷയത്തില്‍ ആദ്യത്തെ രണ്ട് ഉത്തരവുകൾ കോടതികൾ റദ്ദാക്കിയതിനെത്തുടർന്ന് മൂന്നാമതിറക്കിയ ഉത്തരവാണിപ്പോൾ സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. ഇതിനെതിരെയാണ് നിലവിലെ പ്രതിഷേധം. പ്രതിഷേധക്കർ സുപ്രീം കോടതിക്ക് പുറത്ത് മുദ്യവാക്യങ്ങളുമായി എത്തി. മതിലും വേണ്ട, നിരോധനവും വേണ്ട ...

Read More »

സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ കാര്‍ട്ടണ്‍ ബാഗേജിന് വിലക്കില്ല

സൗദിയിലെ  വിമാനയാത്രികരുടെ കാര്‍ട്ടണ്‍ ബാഗേജുകള്‍ക്ക് നിരോധനമെന്ന രീതിയില്‍ സോഷ്യയില്‍ മീഡിയിയില്‍ വ്യാജ പ്രചരണം. ജൂലൈ മുതല്‍ സഊദിയിലെ വിമാനത്താവളങ്ങളില്‍ കാര്‍ഡ്‌ബോര്‍ഡ് കാര്‍ട്ടണ്‍ ബാഗേജുകള്‍ അനുവദിക്കില്ലെന്നും സാധാരണ രീതിയിലുള്ള പെട്ടികള്‍ മാത്രമേ അനുവദിക്കുവെന്നുമായിരുന്നു പ്രചരിച്ചത്. എന്നാല്‍  ഔദ്യോഗികമായി എയര്‍പോര്‍ട്ട് അതോറിറ്റി ഇത് സംബന്ധിക്കുന്ന യാതൊരു അറിയിപ്പും നൽകിയിട്ടില്ല. ഗള്‍ഫ് എയറിന്റെ ലോഗോ ഉപയോഗിച്ച് സൗദി അധികൃതരുടെ പേരിലാണ്  ബാഗേജ് സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയത്.

Read More »

‘മുസ്‌ലിങ്ങളുടെ കഴുത്തറുക്കണം’; മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ

ലണ്ടന്‍: ഇസ്‌ലാം മതവിശ്വാസികള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ഇന്ത്യന്‍ വംശജനായ യുവാവിന് ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ അരീന ഗ്രാന്റിലുണ്ടായ തീവ്രവാദ ആക്രമണത്തെ തുടര്‍ന്നായിരുന്നു റോദ്ന്നെ ചന്ദ് എന്ന യുവാവ്, മുസ്‌ലിങ്ങളുടെ കഴുത്തറക്കുമെന്ന രീതിയിലുള്ള ട്വീറ്റുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അറസ്റ്റിലായ ചന്ദിന്റെ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. വംശീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നിന്ദ്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് കോടതി ഇയാളെ 20 മാസം തടവിന് വിധിച്ചിരിക്കുന്നത്. മുസ്‌ലിങ്ങളെയും പാകിസ്ഥാനികളെയും ലക്ഷ്യംവെച്ചുകൊണ്ട് തുടര്‍ച്ചയായി ...

Read More »

അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രം; ശിലാസ്ഥാപനം മോദി നിര്‍വഹിച്ചു

അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രത്തിന് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മോദി പ്രത്യേകം നന്ദി അറിയിച്ചു. ഹിന്ദു ക്ഷേത്രം ഒരുമയുടെ പ്രതീകമാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സവിശേഷ ബന്ധമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടത്തുമെന്നും മോദി പറഞ്ഞു.

Read More »

പ്രശ്നം പരിഹരിക്കാനാകുക ഇന്ത്യക്കു മാത്രം: പലസ്തീൻ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പല​സ്തീ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യെ പു​ക​ഴ്ത്തി പ​ല​സ്തീ​ൻ. ന​രേ​ന്ദ്ര മോ​ദി​യെ ശ്രേ​ഷ്ഠ അ​തി​ഥി എ​ന്ന് പ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ​മൂ​ദ് അ​ബ്ബാ​സി​ന്‍റെ ഓ​ഫീ​സ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​സ്തീ​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി യു​എ​ഇ​യും ഒ​മാ​നും സ​ന്ദ​ർ​ശി​ക്കും. പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍ ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി പ​ല​സ്തീ​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ല്‍-​പ​ല​സ്തീ​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​പ​രി​ഹ​രി​ക്കാ​ന്‍ മോ​ദി​ക്ക് ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് തി​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി ജോ​ർ​ദാ​ൻ വ​ഴി​യാ​കും പ​ല​സ്തീ​നി​ൽ എ​ത്തു​ക. ശ്രേ​ഷ്ഠ അ​തി​ഥി​യെ സ്വീ​ക​രി​ക്കാ​ൻ രാ​ജ്യം ഒ​രു​ങ്ങി​യെ​ന്ന് പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് ...

Read More »

സൗദിയില്‍ പൊതുസ്ഥലത്ത് സെല്‍ഫിയെടുത്താല്‍ 10,000 റിയാല്‍ വരെ പിഴ

സൗദിയില്‍ പൊതുസ്ഥലത്ത് സെല്‍ഫിനിരോദനനിയമം. നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴചുമത്തുമെന്നും പൊലിസ് അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഊദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് പൊലിസ് വ്യക്തമാക്കി.സര്‍ക്കാര്‍ ഓഫിസുകള്‍, പൊലിസ് സ്റ്റേഷനുകള്‍, പൊലിസ് വാഹനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലിസ് മുന്നറിയിപ്പ് നല്‍കിയത്.

Read More »

സൂപ്പർ ബ്ലൂമൂൺ

ക​ണ്ണി​ന് ഇ​മ്പ​മു​ള്ള കാ​ഴ്ച​യാ​യി ആ​കാ​ശ​ത്ത് സൂ​പ്പ​ർ ബ്ലൂ ​ബ്ല​ഡ് മൂ​ൺ വി​രി​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും വി​സ്‌​മ​യ​ക്കാ​ഴ്ച ദൃ​ശ്യ​മാ​യി. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ളി​ലും ചു​വ​ന്ന ച​ന്ദ്ര​നെ കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്.  വൈ​കി​ട്ട് നാ​ലു​മ​ണി​യോ​ടെ പ്ര​തി​ഭാ​സം ദൃ​ശ്യ​മാ​യെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഏ​ഴു മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു ച​ന്ദ്ര​ൻ വ്യ​ക്ത​മാ​യ​ത്. 9 മ​ണി​യോ​ടെ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പൂ​ർ​ണ ച​ന്ദ്ര​നെ ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞു. നൂ​റ്റി​യ​മ്പ​തു  വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സം​ഭ​വി​ക്കു​ന്ന അ​ത്യ​പൂ​ർ​വ പ്ര​തി​ഭാ​സം കാ​ണാ​ൻ തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലെ ശാ​സ്ത്ര​സാ​ങ്കേ​തി​ക മ്യൂ​സി​യ​ത്തി​ലും, യൂ​നി​വേ​ഴ്സി​റ്റി ...

Read More »