Home » More » Automotive

Automotive

സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മു​ള്ള കാ​ർ ഷോ​റൂം

സ്ത്രീ​ക​ൾ​ക്കു വാ​ഹ​ന​മോ​ടി​ക്കാം എ​ന്ന തീ​രു​മാ​നം സൗ​ദി അ​റേ​ബ്യ എ​ടു​ത്തി​ട്ട് അ​ഞ്ചു മാ​സം ആ​കു​ന്ന​തേ​യു​ള്ളൂ. മു​പ്പ​തു വ​ർ​ഷ​ത്തെ നി​രോ​ധ​ന​ത്തി​നു ശേ​ഷം സൗ​ദി​യി​ൽ സ്ത്രീ​ക​ൾ ഡ്രൈ​വി​ങ് സീ​റ്റി​ലെ​ത്തു​മ്പോ​ൾ അ​തി​ന​നു​സ​രി​ച്ചു​ള​ള മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​വു​ക​യാ​ണ്. സൗ​ദി​യി​ൽ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള ആ​ദ്യ​ത്തെ കാ​ർ ഷോ​റൂം തു​റ​ന്നി​രി​ക്കു​ന്നു. ജി​ദ്ദ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഷോ​റൂ​മി​ലേ​ക്ക് ഇ​പ്പോ​ൾ ത​ന്നെ സ്ത്രീ​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വി​ധ​ങ്ങ​ളാ​യ വാ​ഹ​ന​ങ്ങ​ൾ ഷോ​റൂ​മി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ​ല്ലാം സ്ത്രീ​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കാ​ർ വാ​ങ്ങു​വാ​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ ബാ​ങ്കു​ക​ളു​ടേ​യും ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളു​ടേ​യും സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ സ്ത്രീ ​സൗ​ഹൃ​ദ ...

Read More »

നിര്‍മാണ പിഴവ് സംശയിച്ച് ഹോണ്ടാ കാറുകള്‍ തിരികെ വിളിക്കുന്നു.

ഇന്ത്യയില്‍ 22,000 ഹോണ്ടാ കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗ്  നിര്‍മാണ പിഴവ് കൊണ്ടാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. ആഗോള തലത്തില്‍തന്നെ ഹോണ്ട കാറുകള്‍ തിരികെ വിളിക്കുന്നുണ്ട്.2013ല്‍ നിര്‍മിച്ച കാറുകളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്. പ്രീമിയം സെഡാനായ അക്കോഡ് 510 എണ്ണവും ഇടത്തരം സെഡാനായ സിറ്റി 22,084 എണ്ണവും പ്രീമിയം ഹാച്ച്ബാക്കായ ജാസ് 240 എണ്ണവുമാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. ജപ്പാനിലെ തകാത്ത കോര്‍പറേഷന്‍ വിതരണം ചെയ്ത എയര്‍ബാഗുകളിലാണു നിര്‍മാണ പിഴവ് സംശയിക്കുന്നത്. ഇതോടെ എയര്‍ബാഗ് തകരാറിന്റെ പേരില്‍ ഹോണ്ട കാഴ്‌സ് തിരിച്ചുവിളിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 3.13 ലക്ഷം ...

Read More »

ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജുമായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍

അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും രൂക്ഷമാകുന്ന കാലത്ത് ഇനി വാഹന വിപണിയുടെ ഭാവി വൈദ്യുതിയിലാണ്. ഇതിനോടകം നിരവധി വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഒടുവിലിതാ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഹൃമാന്‍ മോട്ടോഴ്സ് ഒരു കിടിലന്‍ ഇലക്ട്രിക് കാറുമായി വരുന്നു.ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജുള്ള ഇലക്ട്രിക് കാറാണ് ഹൃമാനില്‍ അണിഞ്ഞൊരുങ്ങുന്നത്. ആർടി 90 എന്ന് പേരിട്ടിരിക്കുന്ന കാര്‍ രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാറിലെ ബാറ്ററി ആജീവനാന്തം ഉപയോഗിക്കാന്‍ കഴിയുമെന്നാണ്​ നിർമാതാക്കൾ അവകാശപ്പെടുന്നത്​. ഡിസി ചാർജറിൽ 10 മിനിറ്റിനുള്ളിലും എസി ചാര്‍ജറിലാണെങ്കില്‍ ...

Read More »

വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകള്‍ പാടില്ല, ലംഘിച്ചാല്‍ കടുത്ത പിഴ കൊടുക്കേണ്ടി വരും

വാഹനങ്ങളിള്‍ ഉപയോഗിക്കുന്നക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ അനധികൃത ക്രാഷ് ബാറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും മന്ത്രാലയം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അയച്ച അറിയിപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190, 191 പ്രകാരം അതത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും.വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു എന്നു ചൂണ്ടാകാട്ടിയാണ് കേന്ദ്ര നടപടി. അപകടങ്ങളില്‍ വാഹനത്തിന് സാരമായ ...

Read More »

ബുള്ളറ്റിന്റെ ആ ശബ്ദ ഗാംഭീര്യം ഇനി ഓർമ

ബുള്ളറ്റ് പ്രേമികൾക്ക് ഒരു ദുഃഖ വാർത്ത.  ബുള്ളറ്റിന്റെ ആ ശബ്ദ ഗാംഭീര്യം ഇനി ഓർമയാവുന്നു.  ഇനി നേർത്ത ശബ്ദത്തിൽ ആകും റോയൽ എൻഫീൽഡ് ബൈക്കുകൾ പുറത്തിറങ്ങുക.  റോയൽ എൻഫീൽഡിനെ എക്കാലവും വേറിട്ടു നിർത്തുന്നത് ചിരപരിചിതമായ ശബ്ദഗാംഭീര്യം ആണ്. കാലങ്ങൾ കൊണ്ട് ബുള്ളറ്റിന്റെ സിഗ്നേച്ചർ ട്യൂൺ ആയി മാറിയിരുന്നു ഇത്. ഇലക്ട്രിക് ബൈക്കിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ബുള്ളറ്റും  നേർത്ത ശബ്ദത്തിലേക്ക് മാറുന്നത്.  ഇലക്ട്രിക് ബൈക്കിലേക്ക് മാറുന്നതോടുകൂടി റോയൽ എൻഫീൽഡിന്റെ ശബ്ദഗാംഭീര്യം നിലയ്ക്കും. പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം 2020-ഓടുകൂടി ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാനിരിക്കെ തങ്ങൾക്കും മാറി ...

Read More »