Home » More

More

മൊബൈൽ കണക്ഷൻ മാറാൻ ഇനി 2 ദിവസം മാത്രം കാത്തിരുന്നാൽ മതി

ദില്ലി: മൊബൈല്‍ നമ്പര്‍ മാറാതെ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന ‘പോര്‍ട്ടിങ്’ പ്രക്രിയ കൂടുതല്‍ ലളിതമാക്കി ടെലികോം നിയന്ത്രണ സംവിധാനമായ ‘ട്രായ്’. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ സേവനം ലഭിക്കാന്‍ വൈകുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് പരിഹാരിക്കാനായിട്ടാണ് ട്രായിയുടെ നടപടി. നിലവില്‍ ഏഴ് ...

Read More »

വാട്സ്ആപ്പിലൂടെ വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നവർക്കെതിരെ വീഡിയോയുമായി വാട്സ്ആപ്പ്

വ്യാജവാർത്തകൾ തങ്ങളിലൂടെ നിരന്തരം പ്രചരിക്കുന്നതിൽ ഏറെ പഴികേട്ട വാട‌്സാപ് ഒടുവിൽ ബോധവൽക്കരണത്തിന‌് സജീവമായി രംഗത്തിറങ്ങുന്നു. ഇതിനായി പത്തുഭാഷയിൽ വീഡിയോ നിർമിച്ച‌് പ്രചരിപ്പിക്കും. ടിവി, യൂട്യൂബ‌്, ഫെയ്സ‌്ബുക്ക‌് എന്നിവ വഴി വീഡിയോ പ്രചരിപ്പിക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. നുണപ്രചാരണങ്ങളിൽ കുടുങ്ങിയവരുടെ യഥാർഥ അനുഭവമാണ‌് വീഡിയോയിൽ ഉണ്ടാകുക. പരസ്യചിത്രം തയ്യാറാക്കാൻ മുംബൈയിലെ പരസ്യ ഏജൻസിയുമായി കരാറൊപ്പിട്ടു കഴിഞ്ഞു. അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിന‌് മുമ്പ‌് ബോധവൽക്കരണ വീഡിയോ വ്യാപകമാക്കും. രാജസ്ഥാൻ, തെലങ്കാന തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനിടയിലും വാട‌്സാപ് ബോധവൽക്കരണ പ്രചാരണം നടത്തും. കൂടാതെ, ബോധവൽക്കരണത്തിനായി എൻജിഒകളുമായി സഹകരിച്ച‌് ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട‌്. ഉന്ത്യയിൽ 25 ...

Read More »

പോൺസൈറ്റ് കാഴ്ചക്കാരിൽ 30 %വും സ്ത്രീകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ലാസ്വേഗസ്: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തുള്ള പോണ്‍ കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പുതിയ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് ഈ വര്‍ഷം അവസാനിക്കുമ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ കണ്ടത് ലെസ്ബിയന്‍ സെക്‌സും ആയിരുന്നു. ഈ വര്‍ഷത്തെ പോണ്‍ ഹബ്ബിന്‍റെ കണക്കുകളില്‍ കാഴ്ചക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. ഇവര്‍ കണ്ട ...

Read More »

ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. കോട്ടയം: വിവിധ തൊഴിലാളി സംഘടനകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു. കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച നടത്താനിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മമെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു.

Read More »

ബ്ലേഡ് പലിശക്കാരെ ഉന്മൂലനം ചെയ്യാന്‍ ലഘുവായ്‌പാ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; മുറ്റത്തെ മുല്ല ലഘുവായ്പാ പദ്ധതിയ്ക്ക് തുടക്കം പാലക്കാട്

മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയ്ക്ക് തുടക്കം പാലക്കാടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്‌നമാണ്. കര്‍ശനമായ നടപടികള്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ലഘു വായ്പകള്‍ ലഭ്യമല്ലാത്തതും അതിനായി പുറകെ നടക്കേണ്ടി വരുന്നതുമൊക്കെ ഇത്തരം നൂലാമാലകളില്ലാത്ത വട്ടിപലിശക്കാരുടെ അടുത്തെക്ക് ആളുകളെ എത്തിക്കുന്നു. ഇതിനൊരു പോംവഴി എന്ന നിലക്ക് ലളിതമായ വ്യവസ്ഥകളില്‍ വീട്ടുമുറ്റത്ത് ചെന്ന് ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പനല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യുന്ന ...

Read More »

മൊബൈൽ നമ്പറുകൾക്ക് ഇനി മുതൽ 13 അക്കം

മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്പറുകള്‍ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുളള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്പറിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ...

Read More »

സ്വ​ർ​ണ​വി​ല ഉ​യ​ര്‍ന്നു

ആ​ഭ്യ​ന്ത​ര വ്യാ​പാ​ര​ത്തി​ല്‍ കു​റ​വ് വ​ന്നി​ട്ടും കേ​ര​ള മാ​ര്‍ക്ക​റ്റി​ല്‍ സ്വ​ർ​ണ​ത്തി​ന്‍റെ കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടു​ദി​വ​സം സ്റ്റ​ഡി​യാ​യി തു​ട​ര്‍ന്ന ശേ​ഷ​മാ​ണ് വി​ല വീ​ണ്ടും ഉ​യ​ര​ത്തി​ലെ​ത്തി​യ​ത്. പ​വ​ന് 120 രൂ​പ​യാ​ണ് ഇ​ന്ന​ലെ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. പ​വ​ന് 22,800 രൂ​പ​യി​ലും ഗ്രാ​മി​ന് 15 രൂ​പ വ​ര്‍ധി​ച്ച് 2,850 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ന്ന​ത്. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​വ​ന് 80 രൂ​പ​യാ​ണ് കൂ​ടി​യി​രു​ന്ന​ത്. പ​വ​ന് 22,680 രൂ​പ​യാ​യി​രു​ന്നു ര​ണ്ടു ദി​വ​സ​മാ​യി വി​ല. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍ണ വി​ല ഉ​യ​ര്‍ന്ന​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല ഉ​യ​രാ​ന്‍ കാ​ര​ണം. 22,240 ...

Read More »

ഇന്‍സ്റ്റഗ്രാമില്‍ സ്ക്രീന്‍ഷോട്ട് എടുത്താല്‍ പഴയപോലെ രഹസ്യമാവില്ല

സ്‌ക്രീന്‍ ഷോട്ട് പഴയപോലെ രഹസ്യമാവില്ല. ഇതിനെതിരെ പുതിയ ഫീച്ചറുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. മറ്റുള്ളവരുടെ പോസ്റ്റ് ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് ചെയ്താല്‍ ഉടനെ തന്നെ പോസ്റ്റ് ഇട്ട വ്യക്തിക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ചെല്ലും. സ്‌ക്രീന്‍ ഷോട്ട് മാത്രമല്ല സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്താലും നോട്ടിഫിക്കേഷന്‍ ലഭിക്കും.അടുത്ത തവണ നിങ്ങള്‍ ഒരു സ്‌ക്രീന്‍ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്താല്‍ സ്റ്റോറി പോസ്റ്റുചെയ്ത വ്യക്തിക്ക് അത് അറിയാന്‍ കഴിയും. ഇതുവരെ ഇത്തരമൊരു സൌകര്യം ലഭ്യമായിരുന്നില്ല. ഫീച്ചര്‍ നിലവില്‍ വന്നതോടെ തങ്ങള്‍ക്കു ലഭിച്ച നോട്ടിഫിക്കേഷനുമായി ഉപയോക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തു ...

Read More »

ബി​എ​സ്എ​ൻ​എ​ൽ: ഇടുക്കിയിൽ ഇനി 4ജി

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ബി​എ​സ്എ​ൻ​എ​ൽ ന​ൽ​കു​ന്ന 4 ജി ​സേ​വ​നം കേ​ര​ള​ത്തി​ൽ നി​ല​വി​ൽ വ​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​യ​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​ടു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ഉ​ടു​മ്പ​ൻ​ചോ​ല ടൗ​ൺ, ചെ​മ്മ​ണ്ണാ​ർ, ക​ല്ലു​പാ​ലം, സേ​നാ​പ​തി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യം 4 ജി ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ബി​എ​സ്എ​ൻ​എ​ൽ സി​എം​ഡി അ​നു​പം ശ്രീ​വാ​സ്ത​വ​യെ വി​ളി​ച്ച് 4 ജി ​പ്ലാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നെ​ജ​ർ.​പി.​ടി. മാ​ത്യു പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഈ ...

Read More »

പെയ്‌മെന്റ് സംവിധാനവുമായി വാട്ട്‌സ്ആപ്പ്, ബീറ്റാ വേര്‍ഷനില്‍ ടെസ്റ്റിംഗ് തുടങ്ങി

ഗൂഗിളിന്റെ പെയ്‌മെന്റ് ആപ്പ് പ്രവര്‍ത്തിക്കുന്നത് യുപിഐ അടിസ്ഥാനപ്പെടുത്തിയാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെയ്‌മെന്റ് ആപ്പ് സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഐഒഎസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ ഫീച്ചര്‍ റോള്‍ ഔട്ട് ചെയ്തിട്ടുണ്ട്.ബീറ്റാ വേര്‍ഷനിലെ പെയ്‌മെന്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമല്ല. ഇന്ത്യയിലെ സെലക്ടട് യൂസേഴ്‌സിന് മാത്രമെ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു, ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ്‌സ് മെനുവിലൂടെയാണ് പെയ്‌മെന്റ് ഫീച്ചറിലേക്കുള്ള ആക്‌സസ്. പെയ്‌മെന്റ്‌സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡിസ്‌ക്ലെയിമര്‍ വിന്‍ഡോയും ഒപ്പം ബാങ്കുകളുടെ ലിസ്റ്റും പ്രത്യക്ഷപ്പെടും.അക്കൗണ്ടുള്ള ബാങ്ക് തെരഞ്ഞെടുത്ത് യുപിഐ വഴി ...

Read More »