Home » Life Style » Spiritual

Spiritual

മുസ്ലിം കൈരളിയുടെ ആത്മീയ നേതാവിന്റെ ഓർമകൾക്ക് 5 വയസ് ; ഉള്ളാൽ തങ്ങളെ അനുസ്മരിച്ചു

മുസ്ലിം കൈരളിയുടെ ആത്മീയ നേതാവായ എന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങൾ വിട പറഞ്ഞിട്ട് 5 വർഷമായിരിക്കുന്നു.അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് കേരളമൊട്ടുക്കും പല വേദികളിലായി അനുസ്മരണങ്ങളും ആണ്ട് നേർച്ചയും നടന്നു.കേരളത്തിലെ ആധികാരിക പണ്ഡിതന്മാരുടെ സഭയായ സമസ്തയുടെ രണ്ടര പതിറ്റാണ്ടു കാലത്തെ അധ്യക്ഷനായിരുന്നു ഉള്ളാൽ തങ്ങൾ. കേരള മുസ്ലിങ്ങളുടെ അവസാന വാക്ക് തങ്ങളുടേതായിരുന്നു എന്ന് ഞങ്ങളുടെ റിപ്പോർട്ടർ അനുസ്മരിക്കുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉള്ളാൽ തങ്ങൾ നേതൃത്വം നൽകിയിരുന്നു. ഇന്ന് മുസ്ലിങ്ങൾ വിളിച്ചത് പോലെ ആ ...

Read More »

ഗായത്രീ മന്ത്രം എങ്ങനെ ചൊല്ലണം

ഗായത്രീ മന്ത്രം ശരിയായ രീതിയില്‍ ചൊല്ലിയാല്‍ ഉണ്ടാവുന്ന മാനസികവും ശാരീരികവും ആത്മീയവും ആയ ഗുണങ്ങള്‍ ഏറെയാണ്. സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീമന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. യഥാര്‍ത്ഥ വേദത്തില്‍ എഴുതപ്പെട്ട ഇത് ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം, ബ്രഹ്മജ്ഞാനം, സമൂഹത്തിന്റെ സന്തോഷം, ധനം എന്നീ ഉദ്ദേശങ്ങളോടെയാണ് ഇത് ചൊല്ലുന്നത്. ഇതിനു കൃത്യമായ രീതികളും വിശ്വാസങ്ങളുമെല്ലാമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയാം. ഗായത്രീമന്ത്രം ജപിയ്ക്കുമ്പോൾ ദിവസം മൂന്നുതവണ ഗായത്രീമന്ത്രം ചൊല്ലാനുള്ള സമയങ്ങളുണ്ട്. ഒന്ന് സൂര്യോദയത്തിനു മുന്‍പ്. സൂര്യോദതയത്തിനു മുന്‍പു തുടങ്ങി സൂര്യനുദിയ്ക്കും വരെ ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: പൂരാടം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. പൂരാടം നാളിൽ ജനിച്ചവർ സാധാരണ ഗതിയിൽ ശരീരപുഷ്ടിക്കുറവുള്ളവരും സാമാന്യം ഉയരവും ഉറച്ച ശരീരം ഉള്ളവരും കായിക വ്യായാമങ്ങളിലും കളികളിലും താല്പര്യം കാണിക്കുന്നവരുമാണ്.പ്രായോഗിക ബുദ്ധി കൂടും. കാര്യസാദ്ധ്യത്തിനായി ഇതു മാർഗ്ഗവും സ്വീകരിക്കപ്പെടും. പെട്ടെന്നുള്ള തോന്നലുകളനുസരിച്ച് പറയുകയും പ്രവർത്തിക്കുകയും ചെയ്യും. സംഭാഷണചാതുര്യം കൊണ്ട് സ്വന്തം തെറ്റുകൾ പോലും ന്യായീകരിക്കുന്ന സ്വഭാവക്കാരായിരിക്കും . ഏതിനെയും വിമർശനബുദ്ധ്യാ നോക്കുകയും കഠിനമായി വിമർശിക്കുകയും ചെയ്യും. കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അന്യർക്ക് മാർഗ്ഗദർശനം നല്കാനും സാമർത്ഥ്യമുണ്ടാകും. ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: മൂലം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. മൂലം നാളിൽ ജനിക്കുന്നവർ അസാധാരണമായ മന ശക്തിയുള്ളവരായിട്ടാണ് കാണപ്പെടുക. കുഴപ്പം പിടിച്ച സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും ധീരമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് കഴിവുണ്ടാകും. മുഖത്ത് ഇപ്പോഴും ശാന്തതയും സൗമ്യതയും പ്രകടിപ്പിക്കുമെങ്കിലും മനസ്സ് സ്ഥിതിഗതികൾ വിലയിരിത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തുകൊണ്ടിരിക്കും. സ്വന്തം ചിന്താഗതികൾ അന്യർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അന്യരുടെ മനോഭാവം എളുപ്പത്തിൽ ഊഹിച്ചെടുക്കും. ആരോഗ്യം പൊതുവെ മേച്ചമായിരിക്കുമെങ്കിലും ആരോഗ്യക്കുറവിനെപ്പറ്റി ഇടയ്ക്കിടെ പരാതിപ്പെടുന്ന സ്വഭാവമുണ്ടാകും. ബാല്യകാലത്ത് ചില അപകടങ്ങള ഉണ്ടാകാം. ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: തൃക്കേട്ട

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. തൃക്കേട്ട നാളിൽ ജനിക്കുന്നവർക്ക് വക്രബുദ്ധി കുറഞ്ഞിരിക്കും. അവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും ഉപകാരം ചെയ്യാൻ തയ്യാറാവുകയും ചെയ്യും. ഇവർ ധീരന്മാരും ദൃഡനിശ്ചയത്തോടെ പ്രവർത്തിക്കുന്നവരും ആർക്കും കീഴടങ്ങി നിൽക്കാത്തവരുമാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ല സാമർത്ഥ്യം ഉണ്ടാകും. അല്പം അഹങ്കാരത്തോടുകൂടി സംസാരിക്കുമെങ്കിലും കൂടുതൽ കഴിവുള്ളവരോട് ഇടപെടുന്പോൾ വിനയവും മര്യാദയും പ്രകടിപ്പിക്കും. അടുത്ത സുഹൃത്തുക്കളോട് ആശയവിനിമയം ചെയ്യുന്ന സന്ദർഭങ്ങളിൽ അങ്ങേയറ്റത്തെ ആത്മാർത്ഥത കാണിക്കും. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവും. ചെറിയ അസുഖങ്ങൾ അവഗണിക്കും. സൌന്ദര്യവും ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: അനിഴം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. അനിഴം നാളിൽ ജനിച്ചവരുടെ ജീവിതഗതിയുടെ പ്രത്യേകത പ്രധാനമായും അതിന്റെ അനിച്ചിതത്വമാണ്. പലവിധ മാറ്റങ്ങളും അവരുടെ ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി അനുഭവപ്പെട്ടുകൊണ്ടിരിക്കും. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ വിജയകരകമായി നേരിടാനും അതിജീവിക്കാനുമുള്ള അസാധാരണ കഴിവ് ഈ നാളുകാർക്ക് ഉണ്ടാകും. ആകുല ചിന്തകൾ കൂടിയിരിക്കും. ഗൗരവഭാവം ഇപ്പോഴും മുഖത്തു നിഴലിക്കും. ഒരു കാര്യവും നിസ്സാരമായി കണക്കാക്കുകയില്ല. നിർബന്ധബുദ്ധി കൂടും. ശത്രുക്കളോടു ക്ഷമിക്കുകയില്ല. എതിർപ്പുകൾ നേരിടുന്നതിൽ വളരെ കർക്കശത്വം കാണിക്കും. ദയയോ വിട്ടുവീഴ്ചയോ കാണിച്ചെന്നു ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: വിശാഖം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. സൽസ്വഭാവികളും, സദാചാരനിഷ്ഠയും, ബുദ്ധിസാമർത്ഥ്യവും ഉള്ളവരായിരിക്കും വിശാഖം നാളിൽ ജനിച്ച മിക്കവരും. നീതിനിർവ്വഹണത്തിൽ അവർ പ്രത്യേകം താല്പര്യം കാണിക്കും. എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ലക്ഷ്യപ്രാപ്തിയ്ക്കായി അത്യദ്ധ്വാനം ചെയ്യും. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നില്ക്കും. പ്രായോഗിക ബുദ്ധി കൂടുതലുണ്ടാകും. തന്ത്രങ്ങൾ മേനഞ്ഞെടുക്കുന്നതിലും അത് പ്രയോഗിക്കുന്നതിലും പ്രത്യേക വൈദഗ്ദ്ധ്യമുണ്ടാകും. ജീവിതത്തിൽ അധികവും സ്വജനങ്ങളിൽ നിന്ന് അകന്നു കഴിയാൻ സംഗതിയാവും. മാതാവിൽ നിന്ന് പ്രയോജനം കുറയും. പിതാവിനോട് കൂടുതൽ അടുപ്പമുണ്ടാകും. മാതാപിതാക്കളെപ്പറ്റി അഭിമാനിക്കുന്ന സ്വഭാവമുണ്ടാകും. പക്ഷെ അവരുമായി ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: ചോതി

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. ലാഭനഷ്ടങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ കാര്യത്തെപ്പറ്റിയും തീരുമാനമെടുക്കുക. നിർബന്ധബുദ്ധി കൂടുമെങ്കിലും പുറമേ അത് പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കാര്യപ്രാപ്തിയും പരിശീലനവും ഉണ്ടാകും. വാക്ക് പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പാലിക്കും. അന്യർ പുകഴ്ത്തിപ്പറയണമെന്ന് ആഗ്രഹിയ്ക്കും. വിമർശനങ്ങൾ നേരിടാനുള്ള കഴിവ് കുറയും. സ്വാതന്ത്ര്യബോധം കൂടും. ആരുടെയെങ്കിലും ആജ്ഞയനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവുകയില്ല. എതിർപ്പുകളെ ധീരമായി നേരിടും. ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കാൻ ഇഷ്ട്ടപ്പെടുകയില്ല. അതെ സമയം സ്വന്തം അഭിപ്രായങ്ങൾ അന്യരെ കൊണ്ട് അംഗീകരിക്കാൻ ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: ചിത്തിര

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. പ്രായോഗിക ബുദ്ധി കൂടുതലുള്ളവരായിരിക്കും ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർ. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പ്രതിവിധി കാണാനും അസാധാരണമായ കഴിവ് ഇവർ പ്രകടിപ്പിക്കാറുണ്ട്. തന്ത്രപൂർവ്വം പ്രവർത്തിച്ച് സ്വന്തം ലക്ഷ്യങ്ങൾ നേടാൻ ഇവർക്കുള്ള കഴിവ് ഒരു പ്രത്യേകതയാണ്. സ്നേഹം തോന്നുന്നവരോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തും. ഇഷ്ടമില്ലാത്തവരോട് അകന്നു കഴിയുമെങ്കിലും അവരോടു എതിരു നില്ക്കാൻ സാധാരണ ഗതിയിൽ ശ്രമിക്കുകയില്ല. അന്യരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും അവരോടു വിധേയത്വം ഭാവിക്കുകയും ചെയ്യുമെങ്കിലും സ്വന്തം ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: അത്തം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. അത്തം നാളുകാർ ഒന്നുകൊണ്ടും ഇളകാത്ത സ്വഭാവക്കാരാണ്. ബുദ്ധിമുട്ടുകൾ ഉണ്ടായാലും സന്തോഷപൂർവ്വം അത് സഹിക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിക്കാറുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറും. അവരുമായി അടുത്തിട്ടുള്ളവർ അകലാൻ മടിക്കും. ഇടപെടുന്നവരുടെയെല്ലാം സ്നേഹവും വിശ്വാസവും നേടിയെടുക്കും. ശത്രുക്കളെപ്പോലും സഹായിക്കാൻ സന്നദ്ധത കാണിക്കും. ആർക്കെങ്കിലും ഉപദ്രവമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യുകയില്ല. ഇവരുടെ സഹായം ലഭിക്കുന്നവർ സ്നേഹമില്ലാതെ പെരുമാറിയെന്ന് വരാം. ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടും. പക്ഷെ എല്ലായിടത്തും വൃത്തിയും സ്വച്ഛതയും വേണമെന്ന് നിർബന്ധം പിടിക്കും. ...

Read More »