Home » Life Style » Health

Health

നെല്ലിക്കാരിഷ്ടം വീട്ടിലും ഉണ്ടാക്കാം

കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ കഴിക്കാവുന്ന ഒരു ഔഷധം ആണ് നെല്ലിക്കാരിഷ്ടം. രക്തക്കുറവ്, വിളർച്ച, തലകറക്കം, കണ്ണിന്റെ കാഴ്ചശക്തി, തലമുടിയുടെ ആരോഗ്യത്തിനും കൂടാതെ പ്രതിരോധശേഷി കൂട്ടുന്നതിനും നെല്ലിക്കാരിഷ്ടം നല്ല ഒരു ഔഷധമാണ്. നെല്ലിക്ക എത്ര എടുക്കുന്നോ അതേ അളവിൽ ശർക്കരയും എടക്കുക. അത്ര മധുരം വേണ്ടാങ്കിൽ കുറയ്ക്കാം. എനിക്ക് വെളള ശർക്കരയാണ് കിട്ടിയത് ആതാണീ ഈ കളർ വന്നേ ചേരുവകൾ നല്ല വിളഞ്ഞ നെല്ലിക്ക  10 kg ശർക്കര 10 kg ചെറുതായി പൊടിച്ചെടുക്കുക ഉണക്കമുന്തിരി (കറുത്തത്) 200g കഴുകി ഉണക്കി എടുക്കുക. കറുകപട്ട, ...

Read More »

കൗ​മാ​ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ത​ല കു​മ്പി​ട്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രു​ടെ….

മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ത​ല കു​മ്പി​ട്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രു​ടെ ത​ല​മു​റ സ​ന്തോ​ഷ​ത്തി​ൽ നി​ന്നും ഏ​റെ അ​ക​ല​യാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ. ഫോ​ണി​ലും കം​പ്യൂ​ട്ട​റി​ലും ടാ​ബ്‌​ലെ​റ്റി​ലു​മൊ​ക്കെ മു​ഴു​കി നി​ൽ​ക്കു​ന്ന കൗ​മാ​ര​ക്കാ​രാ​ണ് മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ചു സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പു​റ​കി​ൽ നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​ഖ​ത്തോ​ടു മു​ഖ​മു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും, മ​റ്റു കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​വ​ർ​ക്കു സ​ന്തോ​ഷ​ത്തി​ന്‍റെ തോ​ത് വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​ർ ഗെ​യ്മി​ങ്ങി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ടെ​ക്സ്റ്റി​ങ്ങി​ലും വി​ഡി​യോ ചാ​റ്റി​ങ്ങി​ലു​മാ​ണ് കൗ​മാ​ര​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Read More »

മലയാളികള്‍ പൊണ്ണത്തടിയന്മാരാകുന്നുവെന്ന് സര്‍വേ

പത്ത് വര്‍ഷത്തിനിടെ പൊണ്ണത്തടിക്കാരായ മലയാളികളുടെ എണ്ണം കൂടിയെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ . സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടിവരികയാണ്.സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലെന്നും സര്‍വേ പറയുന്നു.2015-16 ല്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ സംസ്ഥാനത്ത് 15 മുതല്‍  49 വരെയുള്ളവരില്‍ നടത്തിയ പഠനത്തില്‍  സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതല്‍. 32 ശതമാനം. പുരുഷന്‍മാര്‍ക്കിടയിലെ പൊണ്ണത്തടി 29 ശതമാനവും. 2005-06 ല്‍ പുരുഷന്‍മാര്‍ക്കിടയില്‍ 18 ശതമാനമായിരുന്നു പൊണ്ണത്തടിയെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ പുരുഷന്‍മാര്‍ക്കിടയിലെ പൊണ്ണത്തടിക്കാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. 11 ശതമാനമാണ് വര്‍ധവ്. സ്ത്രീകള്‍ക്കിടയില്‍ 4 ...

Read More »

പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം

പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളേ ഇവരില്‍ ഉണ്ടാകുകയുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെയും പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു. എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം വളരെ കുറഞ്ഞ കാലത്തേക്കാണ് പാരസെറ്റമോള്‍ നിര്‍ദേശിക്കപ്പെടാറുള്ളത്. മൂന്ന് വ്യത്യസ്ത ലബോറട്ടറികളില്‍ നടന്ന പഠനത്തിന് ഒരേ ഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മനുഷ്യരോട് ...

Read More »

സ്ലിം ആകണോ ??? ഇതാ അതിനുള്ള കുറുക്കുവഴികള്‍…

സ്ലിം ആകാന്‍ ഇതാ 7 വഴികള്‍…. 1. വെള്ളമടി കുറക്കണ്ട ! തലക്കെട്ട് കണ്ട് ആരും ആവേശം കൊള്ളുകയോ ഞെട്ടുകയോ വേണ്ട . പറഞ്ഞു വരുന്നത് കുടിവെള്ളത്തിന്റെ കാര്യമാണ്. ഒരു ദിവസം ഒരു വ്യക്തി മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. അത് സാധാരണക്കാരുടെ കാര്യമാണ് കേട്ടോ. ഭാരം കുറക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ. വെള്ളം എത്ര വേണമെങ്കിലും കുടിച്ചോളൂ. കൂടുതൽ വെള്ളം അകത്തു ചെന്നാൽ അത്രയും നല്ലത്. ഷററാത്തിന്റെ ഉപാപചയപ്രവർത്തനം, ത്വക്കിന്റെ ഭംഗി എന്നിവക്ക് ബെസ്റ്റ് ആണ് ഈ വെള്ളം കുടി ...

Read More »