Home » Life Style

Life Style

മുസ്ലിം കൈരളിയുടെ ആത്മീയ നേതാവിന്റെ ഓർമകൾക്ക് 5 വയസ് ; ഉള്ളാൽ തങ്ങളെ അനുസ്മരിച്ചു

മുസ്ലിം കൈരളിയുടെ ആത്മീയ നേതാവായ എന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങൾ വിട പറഞ്ഞിട്ട് 5 വർഷമായിരിക്കുന്നു.അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് കേരളമൊട്ടുക്കും പല വേദികളിലായി അനുസ്മരണങ്ങളും ആണ്ട് നേർച്ചയും നടന്നു.കേരളത്തിലെ ആധികാരിക പണ്ഡിതന്മാരുടെ സഭയായ സമസ്തയുടെ രണ്ടര പതിറ്റാണ്ടു കാലത്തെ അധ്യക്ഷനായിരുന്നു ഉള്ളാൽ തങ്ങൾ. കേരള മുസ്ലിങ്ങളുടെ അവസാന വാക്ക് തങ്ങളുടേതായിരുന്നു എന്ന് ഞങ്ങളുടെ റിപ്പോർട്ടർ അനുസ്മരിക്കുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉള്ളാൽ തങ്ങൾ നേതൃത്വം നൽകിയിരുന്നു. ഇന്ന് മുസ്ലിങ്ങൾ വിളിച്ചത് പോലെ ആ ...

Read More »

ഗായത്രീ മന്ത്രം എങ്ങനെ ചൊല്ലണം

ഗായത്രീ മന്ത്രം ശരിയായ രീതിയില്‍ ചൊല്ലിയാല്‍ ഉണ്ടാവുന്ന മാനസികവും ശാരീരികവും ആത്മീയവും ആയ ഗുണങ്ങള്‍ ഏറെയാണ്. സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീമന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. യഥാര്‍ത്ഥ വേദത്തില്‍ എഴുതപ്പെട്ട ഇത് ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം, ബ്രഹ്മജ്ഞാനം, സമൂഹത്തിന്റെ സന്തോഷം, ധനം എന്നീ ഉദ്ദേശങ്ങളോടെയാണ് ഇത് ചൊല്ലുന്നത്. ഇതിനു കൃത്യമായ രീതികളും വിശ്വാസങ്ങളുമെല്ലാമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയാം. ഗായത്രീമന്ത്രം ജപിയ്ക്കുമ്പോൾ ദിവസം മൂന്നുതവണ ഗായത്രീമന്ത്രം ചൊല്ലാനുള്ള സമയങ്ങളുണ്ട്. ഒന്ന് സൂര്യോദയത്തിനു മുന്‍പ്. സൂര്യോദതയത്തിനു മുന്‍പു തുടങ്ങി സൂര്യനുദിയ്ക്കും വരെ ...

Read More »

നെല്ലിക്കാരിഷ്ടം വീട്ടിലും ഉണ്ടാക്കാം

കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ കഴിക്കാവുന്ന ഒരു ഔഷധം ആണ് നെല്ലിക്കാരിഷ്ടം. രക്തക്കുറവ്, വിളർച്ച, തലകറക്കം, കണ്ണിന്റെ കാഴ്ചശക്തി, തലമുടിയുടെ ആരോഗ്യത്തിനും കൂടാതെ പ്രതിരോധശേഷി കൂട്ടുന്നതിനും നെല്ലിക്കാരിഷ്ടം നല്ല ഒരു ഔഷധമാണ്. നെല്ലിക്ക എത്ര എടുക്കുന്നോ അതേ അളവിൽ ശർക്കരയും എടക്കുക. അത്ര മധുരം വേണ്ടാങ്കിൽ കുറയ്ക്കാം. എനിക്ക് വെളള ശർക്കരയാണ് കിട്ടിയത് ആതാണീ ഈ കളർ വന്നേ ചേരുവകൾ നല്ല വിളഞ്ഞ നെല്ലിക്ക  10 kg ശർക്കര 10 kg ചെറുതായി പൊടിച്ചെടുക്കുക ഉണക്കമുന്തിരി (കറുത്തത്) 200g കഴുകി ഉണക്കി എടുക്കുക. കറുകപട്ട, ...

Read More »

കൗ​മാ​ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ത​ല കു​മ്പി​ട്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രു​ടെ….

മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു ത​ല കു​മ്പി​ട്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രു​ടെ ത​ല​മു​റ സ​ന്തോ​ഷ​ത്തി​ൽ നി​ന്നും ഏ​റെ അ​ക​ല​യാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ. ഫോ​ണി​ലും കം​പ്യൂ​ട്ട​റി​ലും ടാ​ബ്‌​ലെ​റ്റി​ലു​മൊ​ക്കെ മു​ഴു​കി നി​ൽ​ക്കു​ന്ന കൗ​മാ​ര​ക്കാ​രാ​ണ് മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ചു സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പു​റ​കി​ൽ നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​ഖ​ത്തോ​ടു മു​ഖ​മു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും, മ​റ്റു കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​വ​ർ​ക്കു സ​ന്തോ​ഷ​ത്തി​ന്‍റെ തോ​ത് വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജോ​ർ​ജി​യ​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​ർ ഗെ​യ്മി​ങ്ങി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ടെ​ക്സ്റ്റി​ങ്ങി​ലും വി​ഡി​യോ ചാ​റ്റി​ങ്ങി​ലു​മാ​ണ് കൗ​മാ​ര​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Read More »

മലയാളികള്‍ പൊണ്ണത്തടിയന്മാരാകുന്നുവെന്ന് സര്‍വേ

പത്ത് വര്‍ഷത്തിനിടെ പൊണ്ണത്തടിക്കാരായ മലയാളികളുടെ എണ്ണം കൂടിയെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ . സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടിവരികയാണ്.സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലെന്നും സര്‍വേ പറയുന്നു.2015-16 ല്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ സംസ്ഥാനത്ത് 15 മുതല്‍  49 വരെയുള്ളവരില്‍ നടത്തിയ പഠനത്തില്‍  സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതല്‍. 32 ശതമാനം. പുരുഷന്‍മാര്‍ക്കിടയിലെ പൊണ്ണത്തടി 29 ശതമാനവും. 2005-06 ല്‍ പുരുഷന്‍മാര്‍ക്കിടയില്‍ 18 ശതമാനമായിരുന്നു പൊണ്ണത്തടിയെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ പുരുഷന്‍മാര്‍ക്കിടയിലെ പൊണ്ണത്തടിക്കാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. 11 ശതമാനമാണ് വര്‍ധവ്. സ്ത്രീകള്‍ക്കിടയില്‍ 4 ...

Read More »

പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം

പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളേ ഇവരില്‍ ഉണ്ടാകുകയുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെയും പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു. എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം വളരെ കുറഞ്ഞ കാലത്തേക്കാണ് പാരസെറ്റമോള്‍ നിര്‍ദേശിക്കപ്പെടാറുള്ളത്. മൂന്ന് വ്യത്യസ്ത ലബോറട്ടറികളില്‍ നടന്ന പഠനത്തിന് ഒരേ ഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മനുഷ്യരോട് ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: പൂരാടം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. പൂരാടം നാളിൽ ജനിച്ചവർ സാധാരണ ഗതിയിൽ ശരീരപുഷ്ടിക്കുറവുള്ളവരും സാമാന്യം ഉയരവും ഉറച്ച ശരീരം ഉള്ളവരും കായിക വ്യായാമങ്ങളിലും കളികളിലും താല്പര്യം കാണിക്കുന്നവരുമാണ്.പ്രായോഗിക ബുദ്ധി കൂടും. കാര്യസാദ്ധ്യത്തിനായി ഇതു മാർഗ്ഗവും സ്വീകരിക്കപ്പെടും. പെട്ടെന്നുള്ള തോന്നലുകളനുസരിച്ച് പറയുകയും പ്രവർത്തിക്കുകയും ചെയ്യും. സംഭാഷണചാതുര്യം കൊണ്ട് സ്വന്തം തെറ്റുകൾ പോലും ന്യായീകരിക്കുന്ന സ്വഭാവക്കാരായിരിക്കും . ഏതിനെയും വിമർശനബുദ്ധ്യാ നോക്കുകയും കഠിനമായി വിമർശിക്കുകയും ചെയ്യും. കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അന്യർക്ക് മാർഗ്ഗദർശനം നല്കാനും സാമർത്ഥ്യമുണ്ടാകും. ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: മൂലം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. മൂലം നാളിൽ ജനിക്കുന്നവർ അസാധാരണമായ മന ശക്തിയുള്ളവരായിട്ടാണ് കാണപ്പെടുക. കുഴപ്പം പിടിച്ച സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും ധീരമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് കഴിവുണ്ടാകും. മുഖത്ത് ഇപ്പോഴും ശാന്തതയും സൗമ്യതയും പ്രകടിപ്പിക്കുമെങ്കിലും മനസ്സ് സ്ഥിതിഗതികൾ വിലയിരിത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തുകൊണ്ടിരിക്കും. സ്വന്തം ചിന്താഗതികൾ അന്യർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അന്യരുടെ മനോഭാവം എളുപ്പത്തിൽ ഊഹിച്ചെടുക്കും. ആരോഗ്യം പൊതുവെ മേച്ചമായിരിക്കുമെങ്കിലും ആരോഗ്യക്കുറവിനെപ്പറ്റി ഇടയ്ക്കിടെ പരാതിപ്പെടുന്ന സ്വഭാവമുണ്ടാകും. ബാല്യകാലത്ത് ചില അപകടങ്ങള ഉണ്ടാകാം. ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: തൃക്കേട്ട

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. തൃക്കേട്ട നാളിൽ ജനിക്കുന്നവർക്ക് വക്രബുദ്ധി കുറഞ്ഞിരിക്കും. അവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും ഉപകാരം ചെയ്യാൻ തയ്യാറാവുകയും ചെയ്യും. ഇവർ ധീരന്മാരും ദൃഡനിശ്ചയത്തോടെ പ്രവർത്തിക്കുന്നവരും ആർക്കും കീഴടങ്ങി നിൽക്കാത്തവരുമാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ല സാമർത്ഥ്യം ഉണ്ടാകും. അല്പം അഹങ്കാരത്തോടുകൂടി സംസാരിക്കുമെങ്കിലും കൂടുതൽ കഴിവുള്ളവരോട് ഇടപെടുന്പോൾ വിനയവും മര്യാദയും പ്രകടിപ്പിക്കും. അടുത്ത സുഹൃത്തുക്കളോട് ആശയവിനിമയം ചെയ്യുന്ന സന്ദർഭങ്ങളിൽ അങ്ങേയറ്റത്തെ ആത്മാർത്ഥത കാണിക്കും. ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവും. ചെറിയ അസുഖങ്ങൾ അവഗണിക്കും. സൌന്ദര്യവും ...

Read More »

ജന്മ നക്ഷത്ര ഫലങ്ങൾ: അനിഴം

ജ്യോതിഷ പ്രകാരം ജനിച്ച നക്ഷത്രങ്ങൾ പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഗുണ ദോഷങ്ങളും. അനിഴം നാളിൽ ജനിച്ചവരുടെ ജീവിതഗതിയുടെ പ്രത്യേകത പ്രധാനമായും അതിന്റെ അനിച്ചിതത്വമാണ്. പലവിധ മാറ്റങ്ങളും അവരുടെ ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി അനുഭവപ്പെട്ടുകൊണ്ടിരിക്കും. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ വിജയകരകമായി നേരിടാനും അതിജീവിക്കാനുമുള്ള അസാധാരണ കഴിവ് ഈ നാളുകാർക്ക് ഉണ്ടാകും. ആകുല ചിന്തകൾ കൂടിയിരിക്കും. ഗൗരവഭാവം ഇപ്പോഴും മുഖത്തു നിഴലിക്കും. ഒരു കാര്യവും നിസ്സാരമായി കണക്കാക്കുകയില്ല. നിർബന്ധബുദ്ധി കൂടും. ശത്രുക്കളോടു ക്ഷമിക്കുകയില്ല. എതിർപ്പുകൾ നേരിടുന്നതിൽ വളരെ കർക്കശത്വം കാണിക്കും. ദയയോ വിട്ടുവീഴ്ചയോ കാണിച്ചെന്നു ...

Read More »