Home » Identity » Human Interest

Human Interest

ആര്യക്ക് സഹായവുമായി സര്‍ക്കാര്‍

അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. അര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തും.  ആശുപത്രിയിലെത്തി ആര്യയെ കാണുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. ...

Read More »

സത്യസന്ധത നശിക്കുന്നു എന്ന് പറയുന്നവർ അജിത്തിനെ അറിയണം…

“ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീരുന്ന നോട്ടുകൾ ആണ് കയ്യിൽ” രക്തം നല്‍കാന്‍ മാത്രമല്ല ജീവിതത്തില്‍ എങ്ങനെ സത്യസന്ധത കാത്ത് സൂക്ഷിക്കണമെന്നും അറിയാം എന്ന് തെളിച്ചിരിക്കുകയാണ് ഖത്തറില്‍ നിന്ന് ഉള്ള ബി.ഡി.കെ യുടെ പ്രവര്‍ത്തകനായ അജിത്‌. തന്‍റെ കൈയില്‍ കിട്ടിയ പത്ത് ലക്ഷം രൂപക്ക് അടത് വരുന്ന പണം ഉടമയായ അറബിക്ക് തിരിച്ചു നല്‍കിയാണ്‌ അജിത്‌ നമ്മള്‍ക്ക് മാതൃകയാക്കാവുന്നത്. ഒരു പക്ഷെ തന്‍റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ആകുമായിരുന്നു ഈ പണം എന്നിട്ടും തന്‍റെ സത്യസന്ധത കൈവിടാന്‍ അജിത്‌ തയാറായില്ല. ഫേസ്ബുക്കില്‍ അജിത്തിനെ പറ്റി ബി.ഡി.കെ യുടെ തൃശൂര്‍ ...

Read More »

അഷ്ടമിയുടെ ജീവിതത്തില്‍ നമ്മൾക്കും ഒരു കൈത്താങ്ങ്‌ ആകാം…

അഷ്ടമിയുടെ ജീവിതത്തില്‍ നമ്മൾക്കും ഒരു കൈത്താങ്ങ്‌ ആകാം. ഇന്നലെ അഷ്ടമിയെ പറ്റി വാര്‍ത്ത‍ നല്‍കിയ ശേഷം പലവരും അഷ്ടമിയെ സഹായിക്കാന്‍ തയ്യാറായി രംഗത്ത് വന്നിരുന്നു. അവര്‍ക്ക് എല്ലാം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഒപ്പം തന്നെ അഷ്ടമിയെ സഹായിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കായി അവരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു…. ഫോണ്‍ നമ്പര്‍ : +91-9567203378 (ഉണ്ണികൃഷ്ണന്‍ – അച്ഛന്‍) ബാങ്ക് വിവരങ്ങള്‍: Name: Unnikrishnan (Father) Account No.: 0780108056724 IFSC Code: CNRB0000780 MICR Code: 680015017 Bank: Canara Bank, Chenthrapinni Branch Name: ...

Read More »

കരളലിയിക്കും ഈ കാഴ്ച: മകളെ മടിയിലിരുത്തി ഭാഗ്യം തേടുകയാണ് കാഴ്ചയില്ലാത്ത ഈ അച്ഛന്‍

തൃശ്ശൂര്‍: കണ്ണില്ലാത്ത അച്ഛന്‍ ഉണ്ണികൃഷ്ണന്റെ മടിയില്‍ അഷ്ടമി എങ്ങോട്ടോ നോക്കി കിടക്കും. ഭാഗ്യക്കുറികള്‍കൊണ്ട് നിര്‍ഭാഗ്യം തുടച്ചുനീക്കാനുള്ള അച്ഛന്റെ ശ്രമം പത്തുവയസ്സുള്ള അവള്‍ അറിയുന്നില്ല. തൃശ്ശൂര്‍ നഗരത്തിരക്കില്‍ ഇത് വര്‍ഷങ്ങളായുള്ള കാഴ്ച. ഉണ്ണികൃഷ്ണന്റെ ഭാര്യ ദമയന്തിയാണ് ഭര്‍ത്താവിന്റെയും സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെയും ‘കണ്ണ്’. Related News: അഷ്ടമിയുടെ ജീവിതത്തില്‍ നമ്മൾക്കും ഒരു കൈത്താങ്ങ്‌ ആകാം… നഗരത്തില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ എടത്തിരുത്തിയില്‍നിന്ന് ബസില്‍ മകളെയും എടുത്ത് ഭര്‍ത്താവിനെയും പിടിച്ച് ദമയന്തി എത്തും. ശക്തന്‍ നഗറിലെ നടപ്പാതയാണ് ഈ അശക്തരുടെ അഭയകേന്ദ്രം. സ്വന്തമെന്നു പറയാനുള്ള കസേരയില്‍ ഭര്‍ത്താവിനെ ...

Read More »