Home » Identity » Editorial

Editorial

യാഥാർഥ്യം പ്രതിഫലിക്കുമ്പോൾ

മനപ്പൂര്‍വമായ മൌനം ഒരു കുറ്റകൃത്യമാണ് .അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അരങ്ങു വാഴുന്ന ഒരു മാധ്യമ ലോകത്തേയ്ക്ക് ചുവടു വെയ്ക്കുമ്പോള്‍ ശൂന്യതയില്‍ നിന്ന് വാര്‍ത്തകള്‍ പടച്ചു വിട്ട് അവയ്ക്ക് നിറം പിടിപ്പിച് ബ്രേക്കിംഗ് ന്യൂസുകള്‍ തയ്യാറാക്കികൊണ്ടോ കപട അന്വേഷണ പരമ്പരകള്‍ സൃഷ്‌ടിച്ച് മാധ്യമ പ്രവര്‍ത്തനമെന്ന മഹിമയേറിയ ജോലിയ്ക്ക് കളങ്കമേല്‍പ്പിക്കാനോ ഞങ്ങള്‍ തയ്യാറല്ല വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തിന്റെ കണ്ണിന്റെ സൂഷ്മത പോലെ എത്ര ചെറിയ വാര്‍ത്തയെയും ആഴത്തില്‍ പഠിച്ച് സത്യസന്ധമായ വിവരണങ്ങളിലൂടെ മലയാള ഭാഷയുടെ പ്രൌഡഗാംഭീര്യതയോടെ വായനക്കാരില്‍ എത്തിക്കാന്‍ ഒരു കൂട്ടം യുവ മാധ്യമപ്രവര്‍ത്തകരുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണ് നാലാമിടം ...

Read More »