Home » Creativity » Writings

Writings

ഒരു ആദ്യ പ്രണയത്തിന്റെ കഥ

പ്ലസ് ടു റിസൾട്ടും വന്നു. കഷ്ടി പാസ്സ്.. ഫ്രണ്ട്സിനും അതുപോലെയൊക്കെ… ഞാൻ ചുമ്മാ ഒന്ന് ടിവി ഓണാക്കി. ടിവിയിൽ അവൾ ഒന്നുമറിയാത്ത ആ തേപ്പുകാരി… എന്റെ ആദ്യ ലൗവ്വർ… എന്റെ പഠനകാലങ്ങളിൽ എറ്റവും രസകരമായ വരഷങ്ങൾ പ്ലസ് വൺ പ്ലസ് ടു ആയിരുന്നു. അവിടെ വെച്ചു തന്നെ ആയിരുന്നു എന്റെ ആദ്യപ്രണയവും. പത്താം ക്ലാസ്സിൽ മലയാള വിഷയങ്ങൾക്ക് മാത്രം എ പ്ലസ് മേടിച്ച് ആവറേജ് മാർക്കോടെ പാസായ എനിക്കും കൂട്ടുകാർക്കം അവസാനത്തെ അലോട്മെന്റുകളിലായി ഞങ്ങളുടെ സ്കൂളിൽ തന്നെ ഹ്യുമാനിറ്റിസ് ബാച്ചിന് അഡ്മിഷൻ കിട്ടി. ഞാൻ ...

Read More »