Home » Creativity » Books

Books

വേരേഴുത്ത് പുസ്തകമാവുന്നു

തിരുവനന്തപുരം : സാഹിത്യലോകത്ത് പുത്തൻ പ്രതീക്ഷയായി വളർന്നു വരുന്ന യുവ എഴുത്തുകാരൻ ശ്രീജിത്ത് ജെ ബിയുടെ വ്യത്യസ്തമായ ‘വേരെഴുത്ത്’ പുസ്തകമാകുന്നു. സംസ്കാര കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിനു സമീപം എം എൻ വി ജി അടിയോടി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂർ പുസ്തകം പ്രകാശനം ചെയ്തു. ചുരുങ്ങിയ വരികളിലൂടെ പുത്തൻ ചിന്തകൾ ആവിഷ്ക്കരിക്കുക എന്നതാണ് ശ്രീജിത്തിന്റെ ശൈലി. ഈ ശൈലി തന്നെയാണ് ശ്രീജിത്തിനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാക്കിയതും. വരികളുടെ എണ്ണമാണ് കവിയുടെ ...

Read More »