Home » Life Style » Spiritual » മുസ്ലിം കൈരളിയുടെ ആത്മീയ നേതാവിന്റെ ഓർമകൾക്ക് 5 വയസ് ; ഉള്ളാൽ തങ്ങളെ അനുസ്മരിച്ചു

മുസ്ലിം കൈരളിയുടെ ആത്മീയ നേതാവിന്റെ ഓർമകൾക്ക് 5 വയസ് ; ഉള്ളാൽ തങ്ങളെ അനുസ്മരിച്ചു


മുസ്ലിം കൈരളിയുടെ ആത്മീയ നേതാവായ എന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി 
ഉള്ളാള്‍ തങ്ങൾ വിട പറഞ്ഞിട്ട് 5 വർഷമായിരിക്കുന്നു.
അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് കേരളമൊട്ടുക്കും പല വേദികളിലായി അനുസ്മരണങ്ങളും ആണ്ട് നേർച്ചയും നടന്നു.
കേരളത്തിലെ ആധികാരിക പണ്ഡിതന്മാരുടെ സഭയായ സമസ്തയുടെ രണ്ടര പതിറ്റാണ്ടു കാലത്തെ അധ്യക്ഷനായിരുന്നു ഉള്ളാൽ തങ്ങൾ. കേരള മുസ്ലിങ്ങളുടെ അവസാന വാക്ക് തങ്ങളുടേതായിരുന്നു എന്ന് ഞങ്ങളുടെ റിപ്പോർട്ടർ അനുസ്മരിക്കുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉള്ളാൽ തങ്ങൾ നേതൃത്വം നൽകിയിരുന്നു.
ഇന്ന് മുസ്ലിങ്ങൾ വിളിച്ചത് പോലെ ആ താജ് (താജുൽ ഉലമ)പോയി മറഞ്ഞിട്ട് 5 വര്ഷങ്ങളായിരിക്കുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *

*