Home » 2018 » December

Monthly Archives: December 2018

വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സർവ്വകലാശാല യൂണിയന്റെ “എഴുത്തുത്സവം”

തിരുവനന്തപുരം : കേരള സർവകലാശാലാ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ മതലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവന്തപുരം വിമൻസ് കോളേജിൽ എഴുത്തുത്സവം സംഘടിപ്പിച്ചു. “നവോത്ഥാന കേരളം” എന്ന വിഷയത്തെ ആസ്പദമാക്കി നിരവധിയായ രചനാ മത്സരങ്ങളും ഇതിന് അനുബന്ധമായി സംഘടിപ്പിച്ചു. എഴുത്തുത്സവം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ ശ്യാമിലി ശശികുമാർ അധ്യക്ഷയായി. സർവകലാശാല സെക്രട്ടറി ശ്രീജിത്ത് ആർ എസ് സ്വാഗതവും നന്ദിയും കോളേജ് യൂണിയൻ ചെയർപേഴ്സൺ അശ്വതി പറഞ്ഞു. വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരിപാടികളാണ് ...

Read More »

മനീതി കൂട്ടായ്മ: പിന്തിരിപ്പിച്ചത് സർക്കാർ, നടപടി ബിജെപി പ്രീണനം: മുനവ്വറലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം ∙ ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള യുവതികളെ സർക്കാർ തിരിച്ചയച്ചത് ബിജെപിയെ പ്രീണിപ്പിക്കാനാണെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സുപ്രീംകോടതി വിധി പ്രകാരം എത്തിയവരെ ശബരിമലയിൽ എത്തിക്കാൻ പോലും കഴിയാത്ത സർക്കാരാണ് നവോത്ഥാനത്തിന്റെ പേരിൽ മതിലുയർത്തുന്നത്. വനിതാമതിൽ വലിയ വിഡ്ഢിത്തമാണ്. യൂത്ത്‌ ലീഗിന്റെ യുവജനയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ചേർന്നു സിപിഎം ഒത്തുതീർപ്പു രാഷ്ട്രീയം കളിക്കുകയാണ്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം നടപ്പാക്കാനാണു സിപിഎം പരിശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിൽ ബിജെപി പരീക്ഷിച്ചു വിജയിച്ച ...

Read More »

എൻ എസ് എസ്,ആർ എസ് എസ് നൊപ്പം : കോടിയേരി

തിരുവനന്തപുരം: കേസ് നടന്ന 12 വര്‍ഷവും ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ആര്‍എസ്എസുകാരെന്നും അവര്‍ ഒറ്റയടിക്ക് നിലപാട് മാറ്റിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ ശ്രമം എതിര്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല. അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു.കൂടെ ആർ എസ് എസ് നിലപാട് തന്നെയാണ് എൻ എസ് എസ് നിലപാട് എന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ ...

Read More »

ഈ സുന്നീ മുസ്ലിങ്ങൾക്കിതെന്തു പറ്റി ?

കേരളത്തിൽ മുസ്ലിങ്ങൾക്കിടയിൽ വലിയ വിഭാഗമായ സുന്നികൾക്ക് ഇപ്പോൾ ചലനം നഷ്ടപ്പെട്ടൊരു അവസ്ഥ. സാദാരണ മുസ്ലിങ്ങളിൽ കൂടുതലും കേരളത്തിൽ കണ്ട് വരുന്നത് സുന്നി ആചാരാനുഷ്ടാനങ്ങൾ വെച്ച് പുലർത്തി പോരുന്നതാണ് അവർ പാരമ്പര്യ വാദികൾ ആണെന്ന് അവകാശപ്പെടുന്നു. നിലവിൽ സുപ്രിം കോടതിയുടെ ശബരിമല പ്രവേശന വിധിയിലൂടെ എല്ലാ മതാചാരങ്ങൾക്കും ഒരുപോലെ ഒരുപോലെ തന്നെയായിരുന്നു സ്ത്രീ പ്രവേശനത്തെ സർക്കാർ പിന്തുണച്ചത്. അതിൽ ഭരണ പാർട്ടിയുടെ ജനറൽ സെക്രട്ടറി പറഞ്ഞ ഒരു വാക്ക് വിവാദമാകുകയും ചെയ്തു. ശബരിമലയിലെന്ന പോലെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം സാധ്യമാക്കും എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻന്റെ ...

Read More »

ഹർത്താലിനെതിരെ വ്യാപാരിവ്യവസായികളും വിനോദസഞ്ചാരമേഖലയും

വ്യാപാരി വ്യവസായി സംഘടനകള്‍ക്കു പിന്നാലെ ഹര്‍ത്താലിനെതിരെ അണി ചേര്‍ന്ന് വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകളും. ഹര്‍ത്താല്‍ ആഹ്വാനം െചയ്യുന്നവര്‍ക്കെതിരെ മാത്രമല്ല സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍ പോലും നടപ്പാക്കാതെ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാരിനെതിരെ കൂടിയുള്ള വികാരം ഈ സംഘടനകളില്‍ ശക്തമാണ്. ‌ഒാരോ ഹര്‍ത്താലും കുറഞ്ഞത് 150 കോടിരൂപയുടെ നഷ്ടം വിനോദസ‍ഞ്ചാരമേഖലയില്‍ മാത്രം വരുന്നുവെന്നാണ് കണക്ക്. കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുടെ യോഗം കോഴിക്കോട്ടും ...

Read More »

സഭയിൽ ഇരുന്ന് മൊബൈലിൽ സ്ത്രീകളുടെ ഫോട്ടോ നോക്കി മഹേഷ്‌ എംഎൽഎ കുടുങ്ങി,മാപ്പ് പറഞ്ഞു തടിയൂരി

ബലഗാവ: നിയമസഭയിലിരുന്ന‌് മൊബൈലിൽ സ‌്ത്രീകളുടെ ചിത്രം കണ്ട ബിഎസ‌്‌പി എംഎൽഎ മാപ്പു പറഞ്ഞു. സംഭവം വിവാദമായതോടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ എന്‍ മഹേഷാണ‌് മാപ്പുപറഞ്ഞ‌് തടിയൂരിയത‌്. ശരിയാണ്, സഭയ്ക്കുള്ളില്‍ വച്ച് ഫോണിലെ ചിത്രങ്ങള്‍ നോക്കി. ഇനി ആവര്‍ത്തിക്കില്ല.ഒരു പിതാവാണ‌് ഞാൻ. എന്റെ മകനുവേണ്ടി വിവാഹം ആലോചിക്കുകയായിരുന്നു, മഹേഷ് പറഞ്ഞു.

Read More »

മാതൃത്വം ഇത്ര ക്രൂരമോ: അമ്മയും കാമുകനും ചേർന്ന് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തിരുവനന്തപുരം : വർക്കലയിൽ നടന്ന രണ്ടു വയസുകാരന്റെ മരണം കൊലപാതകം ആണെന്ന് പോലീസ്.സംഭവത്തിൽ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു വർക്കല വടശ്ശേരികൊണം യു സ് നിവസിൽ ഉത്തര കാമുകൻ രജീഷ് എന്നിവരാണ് പിടിയിൽ ആയത് ഒരുമിച്ചു ജീവിക്കുന്നതിൽ കുട്ടി ഒരു തടസം ആയതിനാൽ ആണ് ദിവസങ്ങളോളം ഉള്ള ക്രൂര മർദനവിൽ കുട്ടിയുടെ മരണ കാരണം എന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. ചികിത്സക്ക് കുട്ടിയെ കൊണ്ട് പോകുന്ന വഴി ആയിരുന്നു മരണ കാരണം എന്നായിരുന്നു ചൂണ്ടി കാണിച്ചിരുന്നത്. ഭർത്താവ് മനു വുമായി ഉത്തര ...

Read More »

ജനങ്ങൾ ബിജെപി യെ മുത്തലാക്ക് ചൊല്ലിയത് ഓർമിപ്പിച്ചു ബിജെപി സർക്കാർ അവതരിപ്പിച്ച മുത്തലാക്ക് ബില്ല് എതിർത്തു ശശി തരൂർ

ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം മുത്തലാഖ് ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ബില്‍‌ അവതരിപ്പിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും കോണ്‍ഗ്രസിലെ പ്രതിനിധീകരിച്ച് ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടി. അതിനിടെ ബില്‍ രാജ്യസഭയില്‍ പാസാക്കരുത് എന്നാവശ്യപ്പെട്ട് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പ്രതിപക്ഷ പാര്‍ട്ടികളെ സമീപിച്ചു. ബില്‍ ...

Read More »

മൊബൈൽ കണക്ഷൻ മാറാൻ ഇനി 2 ദിവസം മാത്രം കാത്തിരുന്നാൽ മതി

ദില്ലി: മൊബൈല്‍ നമ്പര്‍ മാറാതെ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന ‘പോര്‍ട്ടിങ്’ പ്രക്രിയ കൂടുതല്‍ ലളിതമാക്കി ടെലികോം നിയന്ത്രണ സംവിധാനമായ ‘ട്രായ്’. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ സേവനം ലഭിക്കാന്‍ വൈകുന്നതായി പരാതി ഉയരുന്നുണ്ട്. ഇത് പരിഹാരിക്കാനായിട്ടാണ് ട്രായിയുടെ നടപടി. നിലവില്‍ ഏഴ് ...

Read More »

കൈകൂലി ദുബായ് പോലിസ് നൽകിയ ശിക്ഷ എന്ത്?

ദുബായ്: പൊലീസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം തടവും 500 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും. ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ സിസ്റ്റത്തില്‍ നിന്നും ചില വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതി പൊലീസുകാരനെ സമീപിച്ചത്. വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളോ യാത്രാ നിരോധനമോ ഉണ്ടോയെന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ദുബായ് കോടതിയുടെ സമീപത്ത് വെച്ചാണ് ഇതിനായി പൊലീസുകാരനെ സമീപിച്ചത്. എന്നാല്‍ ...

Read More »