Home » 2018 » February

Monthly Archives: February 2018

സു​ഗ​ന്ധ വി​ള​ക​ള്‍ക്ക് പു​തി​യ വി​പ​ണി

വി​ല​യി​ടി​വി​ല്‍ വി​ഷ​മി​ക്കു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​ര്‍ഷ​ക​ര്‍ക്ക് ആ​ശ്വാ​സ​വു​മാ​യി പു​തി​യ പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. വി​ള​ക​ള്‍ക്ക് വി​പ​ണി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍ത്തു​കൊ​ണ്ട് പു​തി​യ വി​ൽ​പ്പ​ന ശൃ​ഖ​ല ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ജ​മ്മു ക​ശ്മീ​ര്‍, സി​ക്കിം, ആ​ന്ധ്ര, ക​ര്‍ണാ​ട​കം സം​സ്ഥാ​ന​ങ്ങ​ളു​മാ​യാ​ണ് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ധാ​ര​ണ​യാ​കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ സു​ഗ​ന്ധ​വി​ള​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. സ്പൈ​സ​സ് സി​സ്റ്റേ​ഴ്സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ല്‍ ആ​ന്ധ്ര​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞു. സ്പൈ​സ​സ് സി​സ്റ്റേ​ഴ്സി​ല്‍ അം​ഗ​ങ്ങ​ളാ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഔ​ട്ട്ലെ​റ്റു​ക​ള്‍വ​ഴി ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കും. സു​ഗ​ന്ധ​വി​ള​ക​ളും സു​ഗ​ന്ധ​വി​ള​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ...

Read More »

സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തി

മ​ദ്യ​ല​ഹ​രി​യി​ൽ തിരുവനന്തപുരം മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. രാ​വി​ലെ 11.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​രു​ക​ൻ (45) ആ​ണ് സിം​ഹ​ത്തി​ന്‍റെ കൂ​ടി​നു മു​ന്നി​ലെത്തിയതോടെ പുലിമുരുകനെ പോലെ യുവാവ് സിംഹക്കൂട്ടിലേക്ക് ചാടിയത്. മനുഷ്യന്‍റെ മണം കിട്ടിയതോടെ സിംഹം യുവാവിന്‍റെ അടുക്കലേക്ക് വരുകയും ചെയ്തു. യുവാവിന്‍റെ മു​ന്നി​ലേ​ക്ക് സിം​ഹം ന​ട​ന്ന് നി​ങ്ങു​ന്ന​ത് ക​ണ്ട സ​ന്ദ​ർ​ശ​ക​ർ ബ​ഹ​ളം കൂ​ട്ടു​ക​യും ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സിം​ഹ​ക്കൂ​ട്ടി​ന​ക​ത്തി​റ​ങ്ങി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും ...

Read More »

ക​ൽ​ക്ക​രി ഖനനം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക്

വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്യാ​നു​ള്ള അ​നു​മ​തി സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കു ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. ട​ണ്ണി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല ബി​ഡ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ സ​മി​തി​യാ​ണു തീ​രു​മാ​നി​ച്ച​ത്. നാ​ലു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ​ടു​ത്ത ഈ ​സു​പ്ര​ധാ​ന തീ​രു​മാ​ന​ത്തോ​ടെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ കു​ത്ത​ക അ​വ​സാ​നി​ച്ചു. നി​ല​വി​ൽ ത​ങ്ങ​ളു​ടെ സി​മ​ന്‍റ്,​ സ്റ്റീ​ൽ,​ ഊ​ർ​ജം,​ അ​ലൂ​മി​നി​യം ശാ​ല​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്യാ​ൻ മാ​ത്ര​മേ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ള്ളൂ. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഖ​ന​നം ന​ട​ത്താ​നും ക​ൽ​ക്ക​രി വി​ൽ​ക്കാ​നും കോ​ൾ ഇ​ന്ത്യ​യെ​യാ​ണ് ...

Read More »

നിയന്ത്രണ രേഖ ലം​ഘി​ച്ച് പാ​ക് ഹെ​ലി​കോ​പ്റ്റ​ർ

പാ​ക് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ നിയന്ത്രണ രേഖ ലം​ഘി​ച്ച് ഇ​ന്ത്യ​ൻ ആ​കാ​ശ​ത്ത്. പാ​ക്കി​സ്ഥാ​ന്‍റെ എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റാ​ണ് പാ​ക് അ​ധി​നി​വേ​ശ ക​ശ്മീ​രി​നോ​ട് ചേ​ർ​ന്ന് നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നി​ന്ന് 300 മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.45ഓ​ടെ​യാ​ണ്ഹെ​ലി​കോ​പ്റ്റ​ർ അ​തി​ർ​ത്തി ക​രാ​റു​ക​ൾ ലം​ഘി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​ങ്ങ​ളും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​രാ​ർ പ്ര​കാ​രം ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഹെ​ലി​കോ​പ്റ്റ​റു​ക​ളും മ​റ്റു വി​മാ​ന​ങ്ങ​ള​ും നി​യ​ന്ത്ര​ണ രേ​ഖ​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലും യു​ദ്ധ വി​മാ​ന​ങ്ങ​ൾ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലും ക​ട​ക്ക​രു​തെ​ന്നാ​ണ്. പ്ര​ദേ​ശ​ത്ത് മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ക​ണ്ടെ​ങ്കി​ലും ഒ ​ന്നു മാ​ത്ര​മാ​ണ് മു​ന്നൂ​റ് ...

Read More »

ട്രം​പി​ന്‍റെ മ​ക​ൻ ഡ​ൽ​ഹി​യി​ൽ

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ജൂ​നി​യ​ർ ട്രം​പ് ഡ​ൽ​ഹി​യി​ലെ​ത്തി. ട്രം​പ് കു​ടും​ബ​ത്തി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ഇ​ന്ത്യ​യി​ലും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജൂ​നി​യ​ർ ട്രം​പി​ന്‍റെ അ​നൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ ജൂ​നി​യ​ർ ട്രം​പ് മു​ഴു​വ​ൻ സ​മ​യ​വും വ്യ​വ​സാ​യി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​​രു​​ഗ്രാ​​മി​​ൽ നി​​ർ​​മി​​ക്കു​​ന്ന 47 നി​​ല ട്രം​​പ് ട​​വേ​​ഴ്സി​​ൽ അ​​ത്യാ​​ഡം​​ബ​​ര ഫ്ലാ​​റ്റ് ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ഡോ​​ണ​​ൾ​​ഡ്​ ട്രം​​പ്​ ജൂ​​നി​​യ​​റു​​മാ​​യി സം​​സാ​​രി​​ക്കാ​​നും ഡി​​ന്ന​​റി​​നും അ​​വ​​സ​​ര​​മൊ​​രു​​ക്കു​ന്നു​ണ്ട്. ഗു​​രു​​ഗ്രാ​​മി​​നു പു​​റ​​മെ മും​​ബൈ, പു​​നെ, കോ​​ൽ​​ക്കൊ​​ത്ത എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ട്രം​​പ്​ ട​​വേ​​ഴ്​​​സ്​ നി​ർ​മി​ക്കും. ഡ​​ൽ​​ഹി ഫ്ലാ​​റ്റ് സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം, ഉ​​ട​​മാ​​വ​​കാ​​ശം, വി​​ൽ​​പ​​ന ...

Read More »

ന​യ​ൻ​താ​ര​യു​ടെ പ്ര​തി​ഫ​ലം 3 കോ​ടി

ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന ചി​ര​ഞ്ജീ​വി നാ​യി​ക എ​ന്ന വി​ശേ​ഷ​ണം ഇ​നി ന​യ​ൻ​താ​ര​യ്ക്കു സ്വ​ന്തം. തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്ന തി​ള​ക്ക​മാ​ർ​ന്ന വി​ശേ​ഷ​ണ​ത്തി​നു ശേഷം പ്ര​തി​ഫ​ല​ക്കാ​ര്യ​ത്തി​ലെ ടോ​പ്പ് നാ​യി​ക കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ന്നു മ​ല​യാ​ള​ത്തി​ന്‍റെ ന​യ​ൻ​സ്. ചി​ര​ഞ്ജീ​വി​യു​ടെ നാ​യി​ക​മാ​രു​ടെ പ്ര​തി​ഫ​ലം വാ​ർ​ത്ത​യാ​കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. 1991ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗ്യാ​ങ് ലീ​ഡ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​യി​രു​ന്നു ചി​ര​ഞ്ജീ​വി​യു​ടെ പ്ര​തി​ഫ​ലം. വി​ജ​യ​ശാ​ന്തി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ന്ന് ഒ​രു കോ​ടി രൂ​പ​യ്ക്ക​ടു​ത്താ​യി​രു​ന്നു വി​ജ​യ​ശാ​ന്തി ആ ​ചി​ത്ര​ത്തി​നു പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക എ​ന്ന വി​ശേ​ഷ​ണം ...

Read More »

മൊബൈൽ നമ്പറുകൾക്ക് ഇനി മുതൽ 13 അക്കം

മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്പറുകള്‍ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുളള 10 അക്ക മൊബൈല്‍ നമ്പറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്പറിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ...

Read More »

‘മക്കൾ നീതി മയ്യം’ പേര് പ്രഖ്യാപിച്ച് കമൽഹാസൻ

തന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ച് കമൽഹാസൻ. മക്കൾ നീതി മയ്യം എന്നാണ് കമൽഹാസന്റെ പാർട്ടിയുടെ പേര്. രാഷ്ട്രീയ രംഗത്തേയ്ക്കുള്ള കടന്നുവരവിന്റെ സൂചനകൾ നേരത്തെ കമൽ നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഒടുവിൽ മധുരയിലെത്തിയ വൻജനക്കൂട്ടത്തെ സാക്ഷിയാക്കി പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും പേര് വെളിപ്പെടുത്തുകയും ആയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷിയാവാൻ എത്തിയിരുന്നു. തമിഴകത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയിലാണ് താൻ പാർട്ടി രൂപീകരിച്ചതെന്നും താൻ നേതാവല്ല ജനങ്ങളിൽ ഒരാൾ മാത്രമാണെന്നും കമൽ പറഞ്ഞു.

Read More »

വിവാദങ്ങൾക്കൊടുവിൽ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി

വിവാദ കോളിളക്കങ്ങൾക്ക് ഒടുവിൽ സനൽ കുമാർ ശശിധരന്റെ എസ് ദുർഗ്ഗയ്ക്ക് പ്രദർശനാനുമതി ലഭിച്ചു. ഉപാധികളോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനം എസ് എന്ന അക്ഷരത്തിനു ശേഷം ചിഹ്നം പാടില്ല എന്നതാണ്. രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ആണ് ചിത്രത്തിന്റെ സെൻസർഷിപ് കേന്ദ്രസർക്കാർ റദ്ദ് ആക്കിയത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ സെൻസർഷിപ്പ് റദ്ദ് ആക്കുന്നത്. നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചിത്രം പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയ്ക്കകം ചിത്രം ...

Read More »

രക്തസാക്ഷിയായി നീയെന്ത് നേടി ???

രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു…. നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട്. എവിടുന്നാ കണ്ണുരിൽ നിന്നാണോ…? അയാൾ തല താഴ്ത്തി പറഞ്ഞു അതെ… ആഹാ അതൊരു പുതുമയല്ലല്ലോ…! ആട്ടെ എത്ര വെട്ടു കൊണ്ടു…? ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട്… ഉം… ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ്, രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും…? ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു ...

Read More »