26 April 2024

Web Desk

തലൈവർ 171 ഇനി ‘കൂലി’ ; രജനികാന്ത് ലോകേഷ് ചിത്രത്തിന് പേരിട്ടു

സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരംഭം മുതൽക്കേ സിനിമയെക്കാൾ ചർച്ച ആയിരിക്കുന്നത് നായകനായ രജനികാന്തിന്റെ പ്രതിഫലം ആണെന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യ- ദുബായ് വിമാന സർവ്വീസുകളുടെ എണ്ണം പകുതിയാക്കി കുറച്ചതായി എയർ ഇന്ത്യ

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരിച്ചു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.‘‘ എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് അറിയിപ്പിൽ പറഞ്ഞു.

വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതായി കോൺഗ്രസ്

ഞങ്ങളുടെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും തിരഞ്ഞെടുപ്പ് നേട്ടത്തിനായി രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ലിന്റ് ഈസ്റ്റ്‌വുഡ്: ഇതിഹാസ സംവിധായകന്റെ അവസാന സിനിമയ്ക്കായി പ്രേക്ഷകർ

തന്റെ സിനിമ ജീവിതത്തിൽ നാല്പതോളം സിനിമകൾ സംവിധാനം ചെയ്ത ക്ലിന്റ് ഈസ്റ്റ്വുഡ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾ ആയി ചെയ്ത സിനിമകൾ ഒക്കെയും വാർണർ ബ്രദേഴ്സിന് വേണ്ടി ആയിരുന്നു.

കഠിനമായ ചൂടിൽ രക്തസമ്മർദ്ദം താഴ്ന്നു; അപ്‌ഡേറ്റുകൾ വായിക്കവേ ദൂരദർശൻ അവതാരക ലോപമുദ്ര തളർന്നു വീഴുന്നു

ഞാൻ ഒരിക്കലും ഒരു വാട്ടർ ബോട്ടിൽ എൻ്റെ കൈയിൽ കരുതുന്നില്ല. അത് പതിനഞ്ച് മിനിറ്റോ അരമണിക്കൂർ പ്രക്ഷേപണമോ ആകട്ടെ, എൻ്റെ 21 വർഷത്തെ കരിയറിൽ സംപ്രേക്ഷണത്തിനിടെ വെള്ളം കുടിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ധ്യാനും റഹ്മാനും ഒന്നിക്കുന്നു; പുതിയ സിനിമയുമായി ഒമർ ലുലു

കോമഡി ഫൺ എന്റെർറ്റൈനെർ ആയ പുതിയ ഒമർ ചിത്രത്തിൽ ഷീലു അബ്രഹാം, ആരാധ്യ ആൻ എന്നിവർ ആണ് നായികമാർ.

മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ആപ്പിൾ

കയറ്റുമതിയിൽ ആപ്പിൾ 10 മില്യൺ യൂണിറ്റ് മാർക്കിനെ മറികടക്കുകയും ഒരു കലണ്ടർ വർഷത്തിൽ ആദ്യമായി വരുമാനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തതായി കമ്പനി അതിൻ്റെ സമീപകാല റിപ്പോർട്ടിൽ പറഞ്ഞു.

എല്ലാം കാവിവൽക്കരിക്കാനുള്ള ബിജെപി ഗൂഢാലോചന; ലോഗോ മാറ്റം പോലുള്ള നടപടികൾ ഒരു മുന്നോടി: എംകെ സ്റ്റാലിൻ

നേരത്തെ തമിഴ് സന്യാസി കവി തിരുവള്ളുവരെ കാവിവൽക്കരിച്ചിരുന്ന കാര്യം അനുസ്മരിച്ച അദ്ദേഹം, “തമിഴ്‌നാട്ടിലെ മഹാനായ നേതാക്കളുടെ പ്രതിമകളിൽ കാവി പെയിൻ്റ് ഒഴിച്ചിരുന്നു” എന്നും കൂട്ടിച്ചേർത്തു.

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ നിന്ന് ക്യാൻസർ ബാധിച്ചു; ഇരയ്ക്ക് 375 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

2020-ഓടെ വടക്കേ അമേരിക്കൻ വിപണികളിൽ നിന്ന് ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു.

മോഹൻലാലിനൊപ്പം എത്ര സിനിമകൾ; ശോഭനയുടെ കണക്കുകൾ തെറ്റെന്ന് സോഷ്യൽ മീഡിയ

സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർഥ്യം .5.55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

ഓസ്കാർ തിളക്കം മങ്ങുന്നുവോ? ജയ ഹോ റഹ്മാന്റേതല്ല എന്ന് റാം ഗോപാൽ വർമ്മ

റഹ്‌മാൻ ഇതുകേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു, 'നിങ്ങൾ പൈസ തരുന്നത് എന്റെ പേരിന് വേണ്ടിയാണ്. ആ പേര് നിങ്ങൾക്ക് ഉപയോഗിക്കാം. അല്ലാതെ ആ പാട്ട് എവിടെനിന്നുണ്ടായി എന്ന് അന്വേഷിക്കാൻ വരണ്ട' എന്ന്.

കമ്മ്യൂണിസത്തിൻ്റെ അപകടങ്ങളും തിന്മകളും; പാഠ്യപദ്ധതി നിർബന്ധമാക്കി അമേരിക്ക

പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് , കോളേജുകളിലും സർവകലാശാലകളിലും കമ്മ്യൂണിസത്തിൻ്റെ പ്രബോധനത്തെ ചെറുക്കുന്നതിന് വിദ്യാർത്ഥികളെ തയ്യാറാക്കുക എന്നതാണ്