26 April 2024

Web Desk

ബ്രാൻഡ് നാമവും ലോഗോയും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; എൽഐസിമുന്നറിയിപ്പ് നൽകുന്നു

ഞങ്ങളുടെ ബ്രാൻഡ് ഉപയോഗിച്ച് അനുമതിയില്ലാതെ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഞങ്ങൾ ഉചിതമായ നിയമനടപടി സ്വീകരിക്കും," എൽഐസി പറഞ്ഞു

ഐപിഎൽ 2024: സഞ്ജുവിന്റെ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നത്

അയാൾ പറന്ന് ചെയ്യുന്ന സ്റ്റമ്പിങ്ങിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഫീൽഡിൽ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കില്ല. അയാളുടെ റിവ്യൂസിനെ പുകഴ്ത്തില്ല.

എതിരില്ലാതെ വിജയം; ബിജെപിയുടെ സൂറത്ത് വിജയത്തിന് പിന്നിലെന്ത്?

ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപി തെറ്റായതും അനാവശ്യവുമായ സ്വാധീനം ചെലുത്തിയെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ഇന്ത്യയിൽ ഇൻ്റർനെറ്റ് വരിക്കാർ 936.16 ദശലക്ഷത്തിലെത്തി

നഗരപ്രദേശങ്ങളിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 658.46 ദശലക്ഷത്തിൽ നിന്ന് 662.56 ദശലക്ഷമായി ഉയർന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ ടെലിഫോൺ വരിക്കാർ 522.66 ദശലക്ഷത്തിൽ നിന്ന് 527.77 ദശലക്ഷമായി ഉയർന്നു.

2022 സാമ്പത്തിക വർഷത്തിൽ യുഎസ് പൗരന്മാരായത് 65,960 ഇന്ത്യക്കാർ

ഏറ്റവും കൂടുതൽ പൗരത്വം ലഭിച്ചത് മെക്‌സിക്കോക്കാർക്കാണ് (1.28 ലക്ഷം). ഫിലിപ്പീൻസ് മൂന്നാമതാണ്, 53,000, ക്യൂബ (46,000), ചൈന (27,000).

ഓപ്പണ്‍ എഐ: ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കൂടിയായിരുന്നു പ്രഗ്യ. 2018 ലെ വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തയ്ക്കെതിരായ ബോധവല്‍കരണത്തിന് നേതൃത്വം നല്‍കിയത് ഇവരാണ്.

ക്യാമറ വെച്ചത് ഗുണമായി; ഡൽഹിയിൽ അമിത വേഗത കേസുകൾ കുറഞ്ഞു

ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ 2022ലെ ഏറ്റവും കൂടുതൽ റോഡപകട മരണങ്ങളുടെ റെക്കോർഡ് ഡൽഹിക്കാണ്. 2022ൽ 5,652 അപകടങ്ങളാണ് നഗരത്തിൽ ഉണ്ടായത്.

റി റിലീസുകൾ അരങ്ങ് വാഴുന്ന കാലം

സിനിമ പ്രേക്ഷകർ എത്ര കാലം കഴിഞ്ഞാലും മികച്ച സിനിമകൾ ഏറ്റെടുക്കും എന്നതിന് വലിയ തെളിവാണ് ഇന്ന് കാണുന്നത്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ സിനിമ ലോകം പ്രേക്ഷകരെ കൂടുതൽ മത്ത് പിടിപ്പിക്കുന്നു എന്ന് വേണം അനുമാനിക്കാൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിൽ 9 ലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും; വിദഗ്ധർ പറയുന്നു

ഇലക്‌ട്രീഷ്യൻമാർ, ശുചീകരണ തൊഴിലാളികൾ, സോഷ്യൽ മീഡിയ പ്രചാരകർ, ഇവൻ്റ് മാനേജർമാർ, കണ്ടൻ്റ് റൈറ്റർമാർ, ഉള്ളടക്കം സൃഷ്‌ടിക്കുന്നവർ തുടങ്ങിയവർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന ഡിമാൻഡുള്ള ജോലികളാണ്

തലൈവർ 171 ഇനി ‘കൂലി’ ; രജനികാന്ത് ലോകേഷ് ചിത്രത്തിന് പേരിട്ടു

സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരംഭം മുതൽക്കേ സിനിമയെക്കാൾ ചർച്ച ആയിരിക്കുന്നത് നായകനായ രജനികാന്തിന്റെ പ്രതിഫലം ആണെന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യ- ദുബായ് വിമാന സർവ്വീസുകളുടെ എണ്ണം പകുതിയാക്കി കുറച്ചതായി എയർ ഇന്ത്യ

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരിച്ചു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.‘‘ എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് അറിയിപ്പിൽ പറഞ്ഞു.

വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതായി കോൺഗ്രസ്

ഞങ്ങളുടെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും തിരഞ്ഞെടുപ്പ് നേട്ടത്തിനായി രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.